
പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ടാങ്കർ ഇറാൻ വീണ്ടും സർവീസിലേക്ക് കൊണ്ടുവരുന്നത് എന്തിനാണ് എന്ന ചോദ്യം ഉയരുന്നത്, യു.എസ് ഉപരോധത്തിൽ നിന്ന് സമ്മർദ്ദം വർദ്ധിക്കമ്പോൾ,തങ്ങലുടെ എണ്ണ സംഭരിക്കാൻ വേറെ വഴിയാല്ലാതെ ആണ് ഇറാൻ പുത്തൻ നീക്കം നടത്തുന്നത്. 90 ശതമാനവും കൈകാര്യം ചെയ്യുന്ന ടെർമിനലായ ഖാർഗ് ദ്വീപ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നതോടെ, വർഷങ്ങളായി ഉപയോഗിക്കാതെ ശൂന്യമായി കിടന്നിരുന്ന 30 വർഷം പഴക്കമുള്ള ഒരു ടാങ്കർ പുനരുജ്ജീവിപ്പിക്കാൻ ടെഹ്റാൻ നിർബന്ധിതരായതായി എന്നത് യാഥാർത്ഥ്യംകോമിന്റെ ട്രാക്കിംഗ് ഡാറ്റ പ്രകാരം, നാഷ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ നിലവിൽ ഖാർഗ് ദ്വീപിലേക്ക് ഫ്ലോട്ടിംഗ് സ്റ്റോറേജായി പ്രവർത്തിക്കാനുള്ള യാത്രയിലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |