
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി.യുടെ അകത്തളങ്ങളിൽ പുതിയ ചർച്ചകൾ ശക്തമാകുക ആണ്. മൂന്ന് എം.എൽ.എ.മാരെ നിയമസഭയിൽ എത്തിക്കാന്‍ പാർട്ടിക്ക് കഴിഞ്ഞത് ഒരു നേട്ടമായി കണക്കാക്കുമ്പോഴും, പല പ്രധാന മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടുകുറവ് നേതൃത്വത്തിന് തലവേദന ആകുകയാണ്. പ്രത്യേകിച്ച് പാർട്ടി ഏറെ പ്രതീക്ഷ വെച്ചിരുന്ന എ ക്ലാസ് മണ്ഡലങ്ങളിലെ പ്രകടനം ആണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണം ആയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |