SignIn
Kerala Kaumudi Online
Saturday, 06 June 2026 4.54 AM IST

8200 തൊഴിലവസരങ്ങൾ,18,600 കോടി നിക്ഷേപം,വൻ കരാറിലൊപ്പിട്ട് വിജയ്...

a

അധികാരമേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ തമിഴ്നാട്ടിലേക്ക് വൻ നിക്ഷേപമെത്തിക്കാൻ വിജയ്.തമിഴ്നാട്ടിൽ മൂന്ന് പ്രധാന പദ്ധതികൾ ആരംഭിക്കാൻ തയ്യാറെടുത്ത് ലാർസൻ ആൻഡ് ടൂബ്രോ. 18,600 കോടി രൂപയുടെ നിക്ഷേപമുള്ള മൂന്ന് പദ്ധതികൾക്കായി തമിഴ്നാട് സർക്കാരും ലാർസൻ ആൻഡ് ടൂബ്രോയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പദ്ധതികളിലൂടെ ഏകദേശം 8,200 പേർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY