SignIn
Kerala Kaumudi Online
Monday, 22 June 2026 5.49 AM IST

പുതിയ ജില്ലകൾ ഏതൊക്കെ, എന്തൊക്കെ മാറ്റങ്ങൾ...

v-d-satheeshan

കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാനുള്ള സാദ്ധ്യതകൾ വിശദമായി പഠിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക കമ്മിഷനെ നിയോഗിച്ച് ജനസംഖ്യ, ഭൂമിശാസ്ത്രപരമായ സാഹചര്യം, വികസന ആവശ്യങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ, ഭരണ സൗകര്യങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY