SignIn
Kerala Kaumudi Online
Monday, 22 June 2026 5.48 AM IST

ട്രംപിനെ വീഴ്ത്തി മാക്രോൺ, യു.എസ്- ഇറാൻ കരാറിലെ ഫ്രഞ്ച് ട്വിസ്റ്റ്...

ss

1919 ജൂൺ 28ന് ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ വേഴ്സായ് കൊട്ടാരത്തിന്റെ ഹാൾ ഒഫ് മിറേഴ്സിൽ വച്ച് ഒരു സമാധാന ഉടമ്പടി ഒപ്പുവയ്ക്കുകയുണ്ടായി. മാനവരാശി അഭിമുഖീകരിച്ച വിനാശകരമായ ഒന്നാം ലോക മഹായുദ്ധത്തിന് ഔദ്യോഗിക അന്ത്യം കുറിച്ച 'വേഴ്സായ് ഉടമ്പടി"യുടെ ഒപ്പുവയ്ക്കൽ ആയിരുന്നു അത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY