
ഹോർമുസ് പ്രതിസന്ധിയിൽ നേരിയ അയവ് വന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ജനങ്ങൾക്ക് മേൽ അമിതഭാരമായ പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |