SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.21 AM IST

21 ദിവസം പൊതുഅവധി,​ ​2027ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

school-holiday

തി​രു​വ​ന​ന്ത​പു​രം​:​ 2027​ലെ​ ​പൊ​തു​ ​അ​വ​ധി​ദി​ന​ങ്ങ​ളും​ ​നി​യ​ന്ത്രി​ത​ ​അ​വ​ധി​ ​ദി​ന​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ഭ​ര​ണ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​

അ​വ​ധി​ ​ദി​ന​ങ്ങ​ൾ​ ​ഇ​ങ്ങ​നെ​:​ ​

ജ​നു​വ​രി​ 2​-​ ​മ​ന്നം​ ​ജ​യ​ന്തി,​ 26​-​ ​റി​പ്പ​ബ്ളി​ക് ​ദി​നം.​ ​മാ​ർ​ച്ച് 4​-​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​സ്വാ​മി​ ​ജ​യ​ന്തി​ ​(​നി​യ​ന്ത്രി​ത​ ​അ​വ​ധി​),​ 6​-​ ​ശി​വ​രാ​ത്രി,​ 10​-​ ​ഈ​ദു​ൽ​ഫി​ത്ത​ർ,​ 25​-​ ​പെ​സ​ഹ​ ​വ്യാ​ഴം,​ 26​-​ ​ദുഃ​ഖ​വെ​ള്ളി.​ ​ഏ​പ്രി​ൽ​ 1​-​ ​ബാ​ങ്ക് ​വാ​ർ​ഷി​ക​ ​ക​ണ​ക്കെ​ടു​പ്പ് ​(​നെ​ഗോ​ഷ്യ​ബി​ൾ​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ആ​ക്ട് ​പ്ര​കാ​രം​),​ 14​-​ ​അം​ബേ​ദ്കർ​ ​ജ​യ​ന്തി,​ 15​-​ ​വി​ഷു.​ ​മേ​യ് 1​-​ ​മേ​യ്ദി​നം,​ 17​-​ ​ബ​ലി​പെ​രു​ന്നാ​ൾ.​ ​ജൂ​ൺ​ 15​-​ ​മു​ഹ​റം.​ ​ആ​ഗ​സ്റ്റ് 2​-​ ​ക​ർ​ക്ക​ട​ക​വാ​വ്,​,​ 17​-​ ​ആ​വ​ണി​ ​അ​വി​ട്ടം​ ​(​നി​യ​ന്ത്രി​ത​ ​അ​വ​ധി​),​ 24​-​ ​ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി,​ 28​-​ ​അ​യ്യ​ൻ​കാ​ളി​ ​ജ​യ​ന്തി.​ ​ 13​-​ ​മൂ​ന്നാം​ ​ഓ​ണം,​ 14​-​ ​നാ​ലാം​ ​ഓ​ണം,​ 15​-​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ജ​യ​ന്തി,​ 17​-​ ​വി​ശ്വ​ക​ർ​മ്മ​ദി​നം​ ​(​നി​യ​ന്ത്രി​ത​ ​അ​വ​ധി​),​ 22​-​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​സ​മാ​ധി.​ ​ഒ​ക്ടോ​ബ​ർ​ 2​-​ ​ഗാ​ന്ധി​ജ​യ​ന്തി,​ ​ 28​-​ ​ദീ​പാ​വ​ലി.​ ​ഡി​സം​ബ​ർ​ 25​-​ ​ക്രി​സ്മ​സ്.

റംസാൻ,​ ബക്രീദ്,​ മുഹറം എന്നീ അവധിദിനങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറാൻ സാദ്ധ്യതയുണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ വരുന്ന ചില ആഘോഷങ്ങള്‍ പൊതു അവധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതു അവധി ദിവസങ്ങളുമായി ഒത്തുവന്നതിനാല്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദിനങ്ങള്‍ ചുവടെ.

ഈസ്റ്റര്‍ - മാര്‍ച്ച് 28 ഞായര്‍

മിലാദ്-ഇ-ഷെരീഫ് (നബി ദിനം) - ഓഗസ്റ്റ് 14 രണ്ടാം ശനി

സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 ഞായര്‍

ഒന്നാം ഓണം - സെപ്റ്റംബര്‍ 11 രണ്ടാം ശനി

തിരുവോണം - സെപ്റ്റംബര്‍ 12 ഞായര്‍

മഹാനവമി - ഒക്ടോബര്‍ 9 രണ്ടാം ശനി

വിജയദശമി - ഒക്ടോബര്‍ 10 ഞായര്‍

വിജ്ഞാപനം സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിലെ അവധി ദിനങ്ങളാണ് വ്യക്തമാക്കുന്നത്. ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ അവധി പട്ടികകൾ വ്യത്യസ്തമായിരിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDAY, HOILDAY CALENNDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA