SignIn
Kerala Kaumudi Online
Tuesday, 30 June 2026 6.20 AM IST

പിടിച്ചടക്കുമോ ബി.ജെ.പി? പകച്ച് പ്രതിപക്ഷം. . .

1

400 സീറ്റെന്ന മുദ്രാവാക്യവുമായി 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റ് പോലും നേടാനായില്ല. 240 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. തിരിച്ചു വരവിന്റെ സൂചന നൽകി പ്രതിപക്ഷവും. ദേശീയ രാഷ്ട്രീയത്തിലെ ഈ സംഭവ വികാസങ്ങളാണ് ടോക്കിംഗ് പോയിന്റ് ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY