DAY IN PICS
August 14, 2026, 03:14 pm
Photo: ജോഷ്‌വാൻ മനു
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സെന്റ് തെരേസാസ് കോളേജിലെ എൻ.സി.സി, നേവി വിംഗ് കേഡറ്റുകൾ സാമൂഹിക സേവന - സാമൂഹിക വികസന പ്രവർത്തനത്തിന്റെ ഭാഗമായി ‘1947ന്റെ പ്രതിധ്വനികൾ’ എന്ന പേരിലുള്ള ഹ്രസ്വ നൃത്തനാടകത്തിന് മുന്നോടിയായി കോളേജിൽ നിന്ന് സെന്റർ സ്ക്വയർ മാളിലേക്ക് നടത്തിയ തിരംഗ മാർച്ച്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com