
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ വളരെ ചർച്ചയായത് ഗൾഫ് രാജ്യങ്ങളിലുള്ള യു.എസ് സൈനിക താവളങ്ങളായിരുന്നു. സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ പ്രധാനമായും ആക്രമണം നടത്തിയത്. യു.എ.ഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ എമിറേറ്റ്സിനെ സഹായിക്കാൻ ഇസ്രയേൽ തങ്ങളുടെ അയേൺഡോം സംവിധാനവും ഡസൻ കണക്കിന് സൈനികരെയും അബുദാബിയലേക്ക് അയച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |