SignIn
Kerala Kaumudi Online
Friday, 17 July 2026 4.26 AM IST

സൗദിയിലേക്ക് പാക് യുദ്ധവിമാനങ്ങൾ?ഹൂതികളെ തകർക്കാൻ സഖ്യം? ...

a

യമൻ തലസ്ഥാനമായ സനയിൽ സൗദി സഖ്യസേന നടത്തിയ വ്യോമാ ആക്രമണവും, അതിന് പകരമായി സൗദി അറേബ്യയിലെ രണ്ട് വിമാന താവളങ്ങൾക്ക് നേരെ ഹൂത്തി വിമതർ നടത്തിയ മിസൈൽ ഡ്രോൺ ആക്രമണങ്ങളും പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന യമൻ ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും പുതിയതും അപകടകരവും ആയ ഒരു ഘട്ടത്തിലേക്ക് ആണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.ലോകം ഉറ്റുനോക്കുന്ന ഒരു വലിയ ചോദ്യമാണ് 'ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ വലിച്ചിഴയ്ക്ക പെടുമോ?" എന്നത്. മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ രാഷ്ട്രീയത്തിൽ പാകിസ്ഥാന്റെ പങ്ക് വളരെ നിർണ്ണായകമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY