SignIn
Kerala Kaumudi Online
Friday, 17 July 2026 4.26 AM IST

കേരളം ഇരുട്ടിലേക്ക് ? വൈദ്യുതി നിയന്ത്രണം നേരിടേണ്ടി വരും...

a

കേരളത്തിൽ കാലവർഷം ദുർബലമായതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖലയിലും ആശങ്ക ഉയരുകയാണ്. മഴ കുറഞ്ഞതിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്നത് ജലവൈദ്യുത പദ്ധതികളാണ്. വൈദ്യുതി ബോർഡിന്റെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY