
സമാധാനശ്രമങ്ങൾക്ക് തുരങ്കം വച്ചുകൊണ്ട് ഇറാൻ - അമേരിക്ക യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.അമേരിക്കയുടെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും ഗൾഫ് രാജ്യങ്ങൾക്ക് നേരെ മിസൈലാക്രമണം പുനരാരംഭിക്കുകയും ചെയ്തു.ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു പശ്ചിമേഷ്യൻ അശാന്തിക്ക് എന്ന് തിരിശീല വീഴും? അതിഥിയായി ചേരുന്നത് വിദേശകാര്യ വിദഗ്ധൻ ഡോ.മോഹൻ വർഗീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |