
ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി യാത്രക്കാർക്കായി പൂർണ്ണമായും പരിഷ്‌കരിച്ച പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കുന്നു. ജൂലായ് 15ന് പുറത്തിറങ്ങിയ ഈ പുതിയ പതിപ്പിലൂടെ ഇനിമുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ദീർഘനാളായി യാത്രക്കാർ നേരിട്ടിരുന്ന വിവിധ പരാതികൾക്കും സാങ്കേതിക ബുദ്ധിമുട്ടുകൾക്കും ശാശ്വതമായ പരിഹാരം കണ്ടുകൊണ്ടാണ് റെയിൽവേ ഈ നവീകരണം നടപ്പിലാക്കിയിരിക്കുന്നത്. സാങ്കേതിക തടസ്സങ്ങൾക്കും പണമിടപാട് പരാജയങ്ങൾക്കും പരിഹാരമായാണ് വെബ്‌സൈറ്റ് നവീകരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |