
ഒരു സബ്മറൈനർ അഥവാ അന്തർവാഹിനിയിലെ നാവികൻ എന്ന് കേൾക്കുമ്പോൾ ആകർഷകം ആയ ജോലി ആയി തോന്നാം. എന്നാൽ സമുദ്രത്തിന്റെ ആഴങ്ങളിൽ തികച്ചും കഠിനമായ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. രാസ പ്രക്രിയയിലൂടെ നിർമ്മിച്ച വായു ശ്വസിച്ച് പുറംലോകവും ആയി ബന്ധമില്ലാതെ മാസങ്ങളോളം കടലിനടിയിൽ കഴിയുന്ന നാവികരുടെ ജീവിതം അറിയേണ്ടത് ആണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |