SignIn
Kerala Kaumudi Online
Friday, 24 July 2026 4.00 AM IST

സൗദിക്ക് നേരെ ഹൂതി വിളയാട്ടം, പടക്കളമായി ചെങ്കടൽ ...

a

പശ്ചിമേഷ്യൻ സംഘർഷം ഇപ്പോൾ രൂക്ഷമാവുകയാണ്. ചെങ്കടലിൽ ഹൂതികളുടെ വിളയാട്ടവും. ഇപ്പോൾ ഇതാ വീണ്ടും കലുഷിതാവസ്ഥ സൃഷ്ടിച്ച് ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുക ആണ് യെമനിലെ ഹൂതി വിമതർ. പശ്ചിമേഷ്യയിൽ പടർന്നുപിടിക്കുന്ന യു.എസ്-ഇറാൻ യുദ്ധത്തിന് പുതിയൊരു പോർമുഖം തുറന്നിട്ടുകൊണ്ടാണ് ഈ നീക്കം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY