
യെമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്ന് ഹൂതികൾ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നും തങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്നും ആവശ്യപ്പെട്ട് ഹൂതികൾ തന്നെ ബന്ധപ്പെട്ടതായി ട്രംപ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |