SignIn
Kerala Kaumudi Online
Thursday, 24 September 2026 4.10 AM IST

2031ൽ അജിത് തമിഴ്നാടിന്റെ മുഖ്യമന്ത്രി? തലയ്ക്കായി പുതിയ രാഷ്ട്രീയ പാർട്ടി? . . .

1

നടൻ അജിത് കുമാറിനെ 2031ലെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ആരാധകരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 'അനൈത്ത് നൺപർകൾ മുന്നേറ്റ കഴകം' എന്നാണ് ആരാധകർ പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ആരാധകർ തന്നെ യോഗങ്ങൾ സംഘടിപ്പിച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. അജിത്തിന്റെ ചിത്രങ്ങളുള്ള ബാനറും യോഗത്തിൽ പ്രദർശിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY