
മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമത്തിന് അനുസൃതമായി ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യങ്ങളുടെ ചെറിയ കൂട്ടങ്ങൾ തമ്മിലുള്ള കൂടുതൽ ശക്തമായ സഹകരണം ഇത്തരം പരിഷ്കാരങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |