SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

7% വളർച്ചയുമായി ഇന്ത്യ, ചൈനയിലേക്ക് പണം ഒഴുകുന്നു, കേന്ദ്രത്തിന്റെ പുതിയ നീക്കം...

a

ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലും ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശക്തമായി തുടരുകയാണ്. എന്നാൽ അസംസ്‌കൃത എണ്ണയുടെയും വളങ്ങളുടെയും ഇറക്കുമതിയെ ആശ്രയിക്കുന്നതും ചൈനയുമായുള്ള വ്യാപാരക്കമ്മി വർധിക്കുന്നതും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളികളാകുന്നു. ഈ സാഹചര്യത്തിൽ അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക അച്ചടക്കം, പുതിയ വ്യാപാര കരാറുകൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങളോടനുബന്ധിച്ച് ബാങ്കോക്കിൽ വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY