
മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് പിണറായി വിജയനെയും മരുമകൻ മുഹമ്മദ് റിയാസിനെയും എങ്ങനെ ബാധിക്കും? പിണറായിക്ക് സംരക്ഷണമൊരുക്കിയത് യു.ഡി.എഫ് സർക്കാരിന് തിരിച്ചടിയായോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു അതിഥിയായി ചേരുന്നത് രാഷ്ട്രീയനിരീക്ഷകൻ എ.ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |