SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

യെമനിൽ വീണ്ടും സംഘർഷം,പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം 5 മരണം...

a

യെമനിലെ ഏദനിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അൽ മാഷിഖ് കൊട്ടാരത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റതായി യെമൻ ആരോഗ്യമന്ത്രി കാസിം മുഹമ്മദ് ബുഹൈബെ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY