
ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ശത്രു വിമാനങ്ങളെക്കാൾ ചിലപ്പോൾ ഭീഷണിയാകുന്നത് റഡാറുകളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഡ്രോണുകളാണ്. കുറഞ്ഞ ചെലവിൽ നിർമിച്ച്, ദീർഘദൂരം സഞ്ചരിച്ച്, ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കുന്ന ആയുധങ്ങൾ. ഇറാന്റെ ആയുധ ശേഖരത്തിലെ അത്തരമൊരു ദീർഘദൂര ആക്രമണ ഡ്രോണാണ് അരാഷ് 3. ശത്രുവിന്റെ പ്രതിരോധ വലയങ്ങൾ മറികടന്ന് എത്ര ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും? അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് അരാഷ് 3 എത്രത്തോളം വെല്ലുവിളിയാകും?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |