
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ച അറ്റ്ലാന്റെയില്‍ നടക്കും. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി അറ്റ്ലാന്റയിലെത്തുന്ന വിദേശകാര്യമന്ത്രി, ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായാണ് മാര്‍ക്കോ റൂബിയോയുമായി ചര്‍ച്ച നടത്തുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |