
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഒമ്പത് ദിവസം നീണ്ടുനിന്നു. 3,574 ചോദ്യങ്ങള്‍ക്ക് നോട്ടീസ് ലഭിച്ച സമ്മേളനത്തില്‍ 13 ബില്ലുകള്‍ പാസാക്കി. നിയമസഭാ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്കിയ ആറ് മന്ത്രിമാരെ സ്പീക്കര്‍ പ്രത്യേകം അഭിനന്ദിച്ചു. എം.എല്‍.എമാരുടെ പെന്ഷന് ഭേദഗതി ബില്ലിനും സഭ അംഗീകാരം നല്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |