SignIn
Kerala Kaumudi Online
Saturday, 04 July 2020 3.19 PM IST

എല്ലാത്തിനും ഒരു പരിധിയുണ്ട്,​ അ​തി​ര് ​വി​ട​രു​തെ​ന്ന് ത​മ​ന്ന​യോ​ട് ആ​രാ​ധ​കർ

tamannah

ആ​ക്‌​‌​ഷ​ൻ​ ​എ​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​സ്വിം​ ​സ്യൂ​ട്ടും​ ​ബി​ക്കി​നി​യു​മൊ​ക്കെയി​ട്ട് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​ത​മ​ന്ന​യ്ക്കെ​തി​രെ​ ​വി​മ​ർ​ശ​ന​ ​ശ​ര​ങ്ങ​ളു​മാ​യി​ ​ആ​രാ​ധ​ക​ർ. ത​മ​ന്ന​യി​ൽ​ ​നി​ന്ന് ​ശ​രീ​ര​ ​പ്ര​ദ​ർ​ശ​ന​മ​ല്ല​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ത​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു​ ​ത​മ​ന്ന​ ​ഫാ​ൻ​ ​ക്ള​ബ് ​ട്വീ​റ്റ് ​ചെ​യ്ത​ത്.​ ​ആ​ക്‌​ഷ​ന് ​ല​ഭി​ക്കു​ന്ന​ ​ഗം​ഭീ​ര​ ​സ്വീ​ക​ര​ണ​ത്തി​ന് ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​ത​മ​ന്ന​യു​ടെ​ ​ട്വീ​റ്റി​ന് ​റീ​ ​ട്വീ​റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ആ​രാ​ധ​ക​ർ.​ ​സാ​യ് ​റാ​ ​ന​ര​സിം​ഹ​റെ​ഡ്ഢി​യി​ലേ​ത് ​പോ​ലെ​യു​ള്ള​ ​അ​ഭി​ന​യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ളാ​ണ് ​ത​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​ആ​രാ​ധ​ക​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.


ന​ല്ല​ ​സം​വി​ധാ​യ​ക​രു​ടെ​ ​ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ക്കാ​നും​ ​ന​ല്ല​ ​ക​ഥ​ക​ളി​ൽ​ ​മാ​ത്രം​ ​വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ​ത​മ​ന്ന​യ്ക്ക് ​ആ​രാ​ധ​ക​ർ​ ​ന​ൽ​കു​ന്ന​ ​ഉ​പ​ദേ​ശം.
തമി​ഴി​ന് പുറമെ തെലുങ്കി​ലും ഹി​ന്ദി​യി​ലുമൊക്കെ അഭി​നയി​ച്ചി​ട്ടുള്ള തമന്ന തന്റെ കരി​യറി​ന്റെ തുടക്കകാലം മുതൽ സി​നി​മകളി​ലെ ശരീരപ്രദർശനത്തി​ന്റെ കാര്യത്തി​ൽ ഒരു മടി​യും കാണി​ച്ചി​ട്ടി​ല്ല. എന്നാൽ ഗ്ളാമറും വൾഗറും തമ്മി​ലുള്ള അതി​ർവരമ്പ് നേർത്തതാണെന്നും എല്ലാത്തി​നും ഒരു പരി​ധി​യുണ്ടെന്നുമാണ് ആരാധകരു ടെ പക്ഷം.
എന്നാൽ വി​ശാലി​നെ നായകനാക്കി​ സുന്ദർ സി​ ഒരുക്കി​യ ആക്്ഷനി​ലെ തമന്നയുടെ സാഹസി​ക രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി​ നേടുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, TAMANNA, ACTION MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.