SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.41 AM IST

ഡി​റ്റ​ക്ടീ​വ് ​ചാ​ണ്ടി​ക്കു​ഞ്ഞാ​യി​ ​സൈ​ജു

a


പ്രൈ​വ​റ്റ് ​ഡി​റ്റ​ക്ടീ​വ് ​ചാ​ണ്ടി​ക്കു​ഞ്ഞാ​യി​ ​സൈ​ജു​ ​കു​റു​പ്പ് ​എ​ത്തു​ന്ന​ ​മു​ഴു​നീ​ള​ ​കോ​മ​ഡി​ ​ചി​ത്ര​ത്തി​ന് ​പൂ​ജ​യോ​ടെ​ ​തു​ട​ക്ക​മാ​യി.​ ​സാ​ഗ​ർ​ ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൈ​ജു​ ​കു​റു​പ്പി​ന്റെ​ ​തി​ക​ച്ചും​ ​വൈ​വി​ധ്യ​മാ​ർ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും​ .​ ​സാ​യ് ​കു​മാ​ർ,​ ​അ​ൽ​ത്താ​ഫ് ​സ​ലിം​ ,​ ​ഹ​രി​ശ്രീ​ ​അ​ശോ​ക​ൻ,​ ​സു​ധീ​ഷ്,​ ​അ​ഭി​റാം​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ,​മ​ധു​പാ​ൽ,​ ​ഷാ​ൻ​ ​റ​ഹ്‌​മാ​ൻ,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ​ .​ ​അ​ഖി​ൽ​ ​(​പാ​ൻ​ ​ഇ​ന്ത്യ​ൻ​)​ ​ഷ​മീ​ർ​ ​ഖാ​ൻ,​ ​റി​യാ​ ​ജി​ത്തു,​ ​വി​ൻ​സി​ ​അ​ലോ​ഷ്യ​സ്,​ആ​ൽ​ഫി​ ​പ​ഞ്ഞി​ക്കാ​ര​ൻ,​ ​ഉ​ത്ത​ര​ ​ഉ​ണ്ണി,​ ​ശ്രീ​രേ​ഖ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും,​ ​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​
അ​രു​ൺ​ ​ഗോ​പി​ ​എ​ക്സൈ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​രു​ൺ​ ​ഗോ​പി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ്.​ .​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​സ​നീ​ഷ് ​സ്‌​റ്റാ​ൻ​ലി,​ ​സം​ഗീ​തം​ ​-​ ​സ​ന​ൽ​ ​ദേ​വ് ​എ​ഡി​റ്റിം​ഗ് ​-​ ​ര​തീ​ഷ് ​രാ​ജ്,​ ​ക​ലാ​സം​വി​ധാ​നം​-​ ​ജീ​മോ​ൻ​ ,​ ​മേ​ക്ക​പ്പ്-​ ​സ്വെ​തി​ൻ.​ ​കോ​സ്റ്റ്യും,​ ​ഡി​സൈ​ൻ​ ,​-​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​ഷി​ഹാ​ബ് ​വെ​ണ്ണ​ല,​ ​കൊ​ച്ചി​യി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്,​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY