SignIn
Kerala Kaumudi Online
Thursday, 03 December 2020 3.32 PM IST

സൂപ്പറുകളുടെ കൂപ്പർ

cooper

മലയാള സി​നി​മയി​ലെ യുവതാരങ്ങളുടെ ഗ്യാരേജി​ലെ പുത്തൻതാരമാണ് മി​നി​കൂപ്പർ

ഈ​ ​കു​ഞ്ഞ​നാ​ണ് ​ഇ​പ്പോ​ൾ​ ​മ​ല​യാ​ള​ ​സി​നി​മ​ ​താ​ര​ങ്ങ​ളു​ടെ​ ​താ​രം.​ആ​ഡം​ബ​ര​ ​കാ​റു​ക​ൾ​ ​ഏ​താ​യാ​ലും​ ​ആ​ദ്യം​ ​എ​ത്തു​ന്ന​ത് ​വാ​ഹ​ന​പ്രി​യ​രാ​യ​ ​ന​മ്മു​ടെ​ ​താ​ര​ങ്ങ​ളു​ടെ​ ​കാ​ർ​ ​പോ​ർ​ച്ചി​ലാ​യി​രി​ക്കും.​ ​റോ​ൾ​സ് ​റോ​യ്‌​സും​ ​(​r​o​l​l​s​-​r​o​y​c​e​)​മെ​ഴ്‌​സി​ഡ​സ് ​ബെ​ൻ​സും​(​ ​M​e​r​c​e​d​e​s​-​ ​B​e​n​z​)​ ​ലാ​ൻ​ഡ് ​റോ​വ​റും​ ​(​l​a​n​d​ ​r​o​v​e​r​)​ ​ലം​ബോ​ർ​ഗി​നി​യും​(​l​a​m​b​o​r​g​h​i​n​i​)​ ​ബി​ ​എം​ ​ഡ​ബ്‌​ള്യു​വും​(​b​m​w​)​ ​തു​ട​ങ്ങി​യ​ ​ആ​ഡം​ബ​ര​ ​കാ​റു​ക​ൾ​ ​വി​പ​ണി​യി​ൽ​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​മ്പോ​ഴും​ ​സ്റ്റൈ​ലി​ഷാ​യ​ ​ഈ​ ​കു​ഞ്ഞ​നാ​ണ് ​ന​മ്മു​ടെ​ ​താ​ര​ങ്ങ​ളു​ടെ​ ​കം​ഫോ​ർ​ട്ട​ബി​ൾ​ ​കാ​ർ.​ ​അ​വ​ന്റെ​ ​പേ​രാ​ണ് ​'​'​മി​നി​ ​കൂ​പ്പ​ർ​ ​'​'​(​m​i​n​i​ ​c​o​o​p​e​r​).​ ​സ്റ്റൈ​ലി​ൽ​ ​മാ​ത്ര​മ​ല്ല​ ​ഈ​ ​കു​ഞ്ഞ​ൻ​ ​മു​ൻ​പി​ൽ​ ​നി​ൽ​ക്കു​ന്ന​ത്.​ ​
ആ​സി​ഫ് ​അ​ലി,​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ,​നി​വി​ൻ​ ​പോ​ളി​ ,​ര​മ്യ​ ​ന​മ്പീ​ശ​ൻ​ ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​തു​ട​ങ്ങി​യ​ ​മി​നി​ ​കൂ​പ്പ​ർ​ ​കു​ടും​ബ​ത്തി​ലേ​ക്ക് ​ടോ​വി​നോ​യും​ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​മി​നി​ ​കൂ​പ്പ​റി​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​എ​ഡി​ഷ​നാ​യ​ ​സൈ​ഡ്വാ​ക്കാ​ണ് ​ടോ​വി​നോ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.
ടോ​വി​നോ​യു​ടെ നീ​ല​ൻ​ ​
ഹോ​ണ്ട​ ​സി​റ്റി​മു​ത​ൽ​ ​ബി​എം​ഡ​ബ്ല്യു​ ​സെ​വ​ൻ​ ​സീ​രീ​സ് ​വ​രെ​യു​ള്ള​ ​ടോ​വി​നോ​യു​ടെ​ ​കാ​ർ​ ​പോ​ർ​ച്ചി​ലേ​ക്കാ​ണ് ​സ്റ്റൈ​ലി​ഷാ​യ​ ​നി​ല​ ​നി​റ​ത്തി​ൽ​ ​ക​റു​ത്ത​ ​വ​ര​ക​ളോ​ട് ​കൂ​ടി​യ​ ​പു​തി​യ​ ​പ​തി​പ്പ് ​മി​നി​ ​കൂ​പ്പ​ർ​ ​എ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​കാ​ർ​ ​ബോ​ഡി​യി​ൽ​ ​മെ​ഷ് ​ഫാ​ബ്രി​ക് ​ഡി​സൈ​നോ​ട് ​കൂ​ടി​യ​ ​ക​റു​ത്ത​ ​വ​ര​ക​ൾ​ ​കു​ഞ്ഞ​നെ​ ​കൂ​ടു​ത​ൽ​ ​സു​ന്ദ​ര​നാ​ക്കു​ന്നു.​ 44​ .90​ ​രൂ​പ​യാ​ണ് ​എ​ക്‌​സ് ​ഷോ​റൂം​ ​വി​ല.​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​അ​നു​വ​ദി​ച്ച​ ​പ​തി​ന​ഞ്ചു​ ​വ​ണ്ടി​ക​ളി​ൽ​ ​ഒ​ന്നാ​ണ് ​ടോ​വി​നോ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​എ​ൽ​ .​ഇ​ .​ഡി​ ​ലൈ​റ്റിം​ഗ് ,​ആം​ബി​യ​ന്റ് ​ലൈ​റ്റിം​ഗ് ,​വാ​തി​ൽ​ ​തു​റ​ക്കു​മ്പോ​ൾ​ ​തി​ള​ങ്ങു​ന്ന​ ​ലോ​ഗോ​ ​ഇ​തെ​ല്ലാം​ ​സ​വി​ശേ​ഷ​ത​ക​ളാ​ണ്.​ ​അ​തു​പോ​ലെ​ ​ല​ത​ർ​ ​അ​പ്‌​ഹോ​ൾ​സ്ട്രി​യും​ ​സ്‌​പോ​ർ​ട് ​ല​ത​ർ​ ​സ്റ്റീ​യ​റിം​ഗ് ​വീ​ലും​ ​കോ​ൺ​ട്രാ​സ്റ്റ് ​സ്റ്റി​ച്ചി​ങ്ങോ​ടെ​ ​ആ​ന്ത്ര​സൈ​റ്റ് ​ഫി​നി​ഷും​ ​കാ​റി​ലു​ണ്ട്.​മ​ണി​ക്കൂ​റി​ൽ​ 230​ ​കി​ലോ​മീ​റ്റ​ർ​ ​പ​ര​മാ​വ​ധി​ ​വേ​ഗ​ത​യു​ള്ള​ ​കാ​ർ​ ​വെ​റും​ 7.1​ ​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 100​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗം​ ​കൈ​വ​രി​ക്കു​മെ​ന്ന​ ​സ​വി​ശേ​ഷ​ത​യും​ ​കാ​റി​നു​ണ്ട്.
ആ​സി​ഫി​ന്റെ​ ​മ​ഞ്ഞ​ൻ​

ആ​സി​ഫി​ന്റെ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ങ്ങ​ളു​ടെ​ ​കൂ​ട്ട​ത്തി​ലേ​ക്ക് ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​എ​ത്തി​യ​താ​ണ് ​മ​ഞ്ഞ​ ​മി​നി​ ​കൂ​പ്പ​ർ .​ ​കാ​ണു​മ്പോ​ഴേ​ ​കൂ​ൾ​ ​ലു​ക്കാ​ണ്.​ ​ബി​ ​എം​ ​ഡ​ബ്‌​ള്യു​ ​എ​ക്‌​സ് 3​ ,​മെ​ഴ്‌​സി​ഡി​സ് ​ജി​ 55​ ​എ​ ​എം​ ​ജി,​ ​ഓ​ഡി​ ​ക്യൂ​ 7​ ​ഇ​താ​ണ് ​ആ​സി​ഫി​ന്റെ​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ക്കൂ​ട്ടം.​ ​മ​ഞ്ഞ​ ​നി​റ​ത്തി​ലു​ള്ള​ ​മി​നി​ ​കൂ​പ്പ​റി​ൽ​ ​ക​റു​ത്ത​ ​നി​റ​ത്തി​ലു​ള്ള​ ​ബ്രി​ട്ടീ​ഷ് ​പ​താ​ക​ ​റാ​പ്പ് ​ചെ​യ്ത​ ​സ്‌​പെ​ഷ്യ​ൽ​ ​കൂ​പ്പ​റാ​ണ് ​ആ​സി​ഫി​ന്റേ​ത്.
189​ ​ബി​ ​എ​ച്ച് ​പി​ ​പ​വ​റും​ 280​ ​എ​ൻ​ ​എം​ ​ടോ​ർ​ക്കും​ ​ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ 2​ ​ലി​റ്റ​ർ​ ​പെ​ട്രോ​ൾ​ ​എ​ൻ​ജി​നാ​ണ് ​ഈ​ ​എ​ഡി​ഷ​ന്റെ​ ​പ്ര​ത്യേ​ക​ത.​ 31​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് എക്സ് ​ഷോ​റൂം​ ​വി​ല.
ചാ​ക്കോ​ച്ച​ന്റെ​ ​മി​നി​ ​കൂ​പ്പ​ർ​ ​എ​സ് 60​ ​ഇ​യേ​ഴ്സ്

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​ആ​ഡം​ബ​ര​ ​കാ​റു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​മി​നി​ ​കൂ​പ്പ​ർ​ ​എ​സ് 60​ ​ഇ​യേ​ഴ്സു​മു​ണ്ട്.​ ​മി​നി​ ​അ​റു​പ​തു​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റ​ ​ഭാ​ഗ​മാ​യി​ 60​ ​ഇ​യ​ർ​ ​ബാ​ഡ്ജിം​ഗും​ ​സ്‌​പെ​ഷ്യ​ൽ​ ​ഫീ​ച്ച​റു​ക​ളു​മാ​യി​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡി​ഷ​ൻ​ ​കൂ​പ്പ​ർ​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ ​അ​തി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​ ​നാ​ലു​ ​മി​നി​ ​കൂ​പ്പ​റി​ൽ​ ​ഒ​രെ​ണ്ണ​മാ​ണ് ​കു​ഞ്ച​ക്കോ​ ​ബോ​ബ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ഗ്രീ​ൻ​ ​വൈ​റ്റ് ​ഡ്യു​യ​റ്റി​ലാ​ണ് ​ചാ​ക്കോ​ച്ച​ന്റെ​ ​കു​ഞ്ഞ​ൻ​ ​കൂ​പ്പ​ർ.​ ​ക​റു​ത്ത​ ​നി​റ​ത്തി​ലു​ള്ള​ ​വ​ര​ക​ൾ​ ​കാ​റി​നെ​ ​കൂ​ടു​ത​ൽ​ ​സു​ന്ദ​ര​മാ​ക്കു​ന്നു.​ 40​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ എക്സ് ഷോ​ ​റൂം​ ​വി​ല.​ 2.0​ ​പെ​ട്രോ​ൾ​ ​എ​ൻ​ജി​നാ​ണ് 60​ ​ഇ​യ​ർ​ ​എ​ഡി​ഷ​ൻ​ ​മി​നി​ ​കൂ​പ്പ​റി​നെ​ ​പ​വ​റാ​ക്കു​ന്ന​ത്.​ 6​ .7​ ​സെ​ക്ക​ന്റെ​ ​സ​മ​യം​ ​കൊ​ണ്ട് ​പൂ​ജ്യ​ത്തി​ൽ​ ​നി​ന്ന് 100​ ​വ​രെ​ ​വേ​ഗ​ത​ ​കൈ​വ​രി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​ഈ​ ​എ​ഡി​ഷ​ന്റെ​ ​സ​വി​ഷേ​ത​ക​ളി​ല്ലൊ​ന്ന്.
മ​ക​ൾ​ക്ക് ​ വേ​ണ്ടി​ ​ നി​വി​ന്റെ​ ​കൂ​പ്പ​ർ​

നി​വി​ന്റെ​ ​കു​ഞ്ഞു​ ​മോ​ൾ​ ​ജ​നി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​നി​വി​ൻ​ ​മി​നി​ ​കൂ​പ്പ​റി​നെ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​മൂ​ന്ന് ​ഡോ​ർ​ ​വ​ക​ഭേ​ദ​മു​ള്ള​ ​കൂ​പ്പ​ർ​ ​എ​സ് ​ആ​ണ് ​നി​വി​ൻ​ ​പോ​ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 189​ ​ബി​ ​എ​ച്ച് ​പി​ ​പ​വ​റും​ 280​ ​എ​ൻ​ ​എം​ ​ടോ​ർ​ക്കും​ ​ത​ന്നെ​യാ​ണ് ​മി​നി​ ​കൂ​പ്പ​ർ​ ​എ​സി​ന്റെ​യും​ ​സ​വി​ശേ​ഷ​ത.​ ​ഓ​ഡി​ ​എ​ 6​ ​സെ​ഡാ​ൻ​ ,​ ​ഫോ​ക്‌​സ്വാ​ഗ​ൺ​ ​പോ​ളോ​ ​ജി​ ​ടി​ ​തു​ട​ങ്ങി​യ​ ​വാ​ഹ​ന​ങ്ങ​ളും​ ​നി​വി​ന് ​സ്വ​ന്ത​മാ​ണ്.
ദു​ൽ​ഖ​റി​നും ​കൂ​പ്പർ
മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ഏ​റ്റ​വും​ ​വാ​ഹ​ന​ഭ്ര​മ​മു​ള്ള​ ​ന​ട​നാ​ണ് ​മ​മ്മൂ​ട്ടി.​ ​അ​പ്പോ​ൾ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​മ​ക​ൻ​ ​ദു​ൽ​ഖ​റി​ന്റെ​ ​കാ​ര്യം​ ​പ​റ​യാ​നി​ല്ല​ല്ലോ.​ ​പോ​ർ​ഷെ​ ​പാ​ന​മേ​റ​ ,​മെ​ഴ്‌​സി​ഡ​സ് ​ബെ​ൻ​സ് ​ഇ​ ​ക്ലാ​സ് ,​പ​ജേ​രോ​ ​സ്‌​പോ​ർ​ട്ട്(​p​a​j​e​r​o​ ​s​p​o​r​t​)​ ,​ ​ബി​ ​എം​ ​ഡ​ബ്‌​ള്യു​ എ​ന്നി​ങ്ങ​നെ​ ​തു​ട​ങ്ങു​ന്ന​ ​വ​മ്പ​ൻ​ ​വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​കു​ഞ്ഞ​ൻ​ ​മി​നി​ ​കൂ​പ്പ​റു​മു​ണ്ട്.​പ​ച്ച​ ​നി​റ​ത്തി​ലു​ള്ള​ ​മി​നി​ ​കൂ​പ്പ​റാ​ണ് ​ദു​ൽ​ഖ​റി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ത്.31​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ എക്സ് ഷോ​ ​റൂം​ ​വി​ല.​ ​ഇ​തു​കൂ​ടാ​തെ​ ​ക്ലാ​സ്സി​ക് ​പ​ഴ​യ​ ​മി​നി​ ​കൂ​പ്പ​റും​ ​ദു​ൽ​ഖ​റി​ന്റെ​ ​വാ​ഹ​ന​ ​ശേ​ഖ​ര​ത്തി​ലു​ണ്ട്.
ര​മ്യ​ ​ന​മ്പീ​ശ​ന്റെ​ ​ കൂ​പ്പ​ർ​ ​പ്രേ​മം
മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ന​ട​ന്മാ​ർ​ക്ക് ​മാ​ത്ര​മ​ല്ല​ ​സ്റ്റൈ​ലി​ഷ് ​കൂ​പ്പ​റി​നോ​ട് ​പ്രേ​മം.​ ​ന​ടി​മാ​ർ​ക്കു​മു​ണ്ട്.​ ​ര​മ്യ​ ​ന​മ്പീ​ശ​ൻ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​മി​നി​ ​ക​ൺ​ട്രി​മാ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​
42​ .40​ ​രൂ​പ​യാ​ണ് ​ എക്സ് ഷോ​റൂം​ ​വി​ല.​ ​ഇ​തി​ന്റെ​ ​ക​റു​പ്പ് ​ത​ന്നെ​യാ​ണ് ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​
8​ ​സ്പീ​ഡ് ​സ്‌​പോ​ർ​ട്ട് ​ഓ​ട്ടോ​മാ​റ്റി​ക് ​സ്രെ​പ്‌​ട്രോ​ണി​ക് ​ട്രാ​ൻ​സ്മി​ഷ​നാ​ണ് ​ഇ​തി​ന്റ​ ​പ്ര​ധാ​ന​ ​സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DULQUER SALMAAN, TOVINO THOMAS, ASIF ALI, KUNCHACKO BOBAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.