തിരൂർ: അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ മാതാവും പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ മുറിവഴിക്കൽ (കോളപ്പാട്ട്) വട്ടിയം വീട്ടിൽ മറിയക്കുട്ടി (70) നിര്യാതയായി. മകൾ: ഉമ്മുഹബീബ. മരുമക്കൾ: വി.പി സക്കരിയ (കൂട്ടായി), കെ.പി. റാഫിദ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.പി. അബ്ദുസമദ് സമദാനി, എം.എൽ.എമാരായ അഡ്വ. എം. ഉമ്മർ, സി. മമ്മൂട്ടി, ടി.വി. ഇബ്രാഹിം, പി.കെ. അബ്ദുറബ്ബ് തുടങ്ങിയവർ വസതി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |