SignIn
Kerala Kaumudi Online
Saturday, 15 May 2021 4.41 AM IST

ആളുകൾ ഇഷ്‌ടപ്പെടുന്നതിന് ഒരു കാരണമുണ്ട് കലാഭവൻ നാരായണൻ കുട്ടിയുടെ ചിരിപ്പിച്ചത് ഇങ്ങനെ

nn

എറ​​​ണാ​​​കു​​​ളം​​​ ​​​ ​പ​​​ച്ചാ​​​ളം​​​ ​​​ക​​​ണ​​​ക്ക​​​ത്ത​​​റ​​​പ്പ​​​റ​​​മ്പി​​​ൽ​​​ ​​​രാ​​​മ​​​ന്റെ​​​യും​​​ ​​​ലക്ഷ്‌മിക്കുട്ടി ​അ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​ഇ​​​ള​​​യ​​​മ​​​ക​​​ൻ​​​ ​​​കെ.​​​ ​​​ആ​​​ർ.​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​ ​​​എ​​​സ്.​​​ആ​​​ർ.​​​വി​​​ ​​​ ​സ്‌​കൂ​​​ളി​​​ൽ​​​ ​​​എ​​​ട്ടാം​​​ ​​​ക്ളാ​​​സി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​മി​​​മി​​​ക്രി​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ന് ​​​സ്റ്റേ​​​ജി​​​ൽ​​​ ​​​ക​​​യ​​​റി​​​യാ​​​ൽ​​​ ​​​പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും​​​ ​​​ ​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​ശ​​​ബ്‌​ദം​​​ ​​​അ​​​നു​​​ക​​​രി​​​ക്കും.​ ​​​പ​​​ശു​​​വി​​​നെ​​​ ​​​ക​​​റ​​​ക്കു​​​ന്ന​​​തും​​​ ​​​ദോ​​​ശ​​​ ​​​ചു​​​ടു​​​ന്ന​​​തും​​​ ​​​സ്ഥി​​​രം​​​ ​​​ഇ​​​ന​​​ങ്ങ​​​ൾ.​​​ ​​​സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളെ​​​ ​​​അ​​​നു​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ചി​​​ല്ല.​​​ ​​​കാ​​​ര​​​ണം​ ​അ​തു​പ​റ്റി​ല്ലെ​ന്ന് ​ ന​ന്നാ​യ​റി​യു​ന്ന​ ​​​​​ആ​​​ള് ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​ ​​​ത​​​ന്നെ.​​​ ​​​

പ​​​തി​​​നെ​​​ട്ടു​​​ ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞു​​​ ​​​ആ​​​റു​​​മാ​​​സം​​​ ​​​പി​​​ന്നി​​​ടു​​​മ്പോ​​​ൾ​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​ക്ക് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ജോ​​​ലി.​​​ ​​​അ​​​ച്‌​ഛ​​​ൻ​​​ ​​​മ​​​രി​​​ച്ച​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ആ​​​ശ്രി​​​ത​​​ ​​​നി​​​യ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ശി​​​പാ​​​യി​​​യു​​​ടെ​​​ ​​​ജോ​​​ലി​​​ ​​​ല​​​ഭി​​​ച്ച​​​ത്.​ ​മി​​​മി​​​ക്രി​​​യെ​​​ ​​​കൂ​​​ടെ​​​കൂ​​​ട്ടി​​​ ​​​കൊ​​​ച്ചി​​​ൻ​​​ ​​​ക​​​ലാ​​​ഭ​​​വ​​​നി​​​ൽ​​​ ​​​എ​​​ത്തി​യ​പ്പോ​ൾ​ ​​​ഇ​​​ഷ്‌​ട​​​താ​​​ര​​​മാ​​​യ​​​ ​​​കു​​​തി​​​ര​​​വ​​​ട്ടം​​​ ​​​പ​​​പ്പു​​​വി​​​നെ​​​ ​​​അ​​​നു​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി.​​​ ​കെ.​​​ ​​​ആ​​​ർ​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​ ​​​ക​​​ലാ​​​ഭ​​​വ​​​ൻ​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​ ​​​എ​​​ന്നു​​​ ​​​അ​​​റി​​​യ​​​പ്പെ​​​ട്ടു​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​പ​​​ക​​​ൽ​​​ ​​​ശി​​​പാ​​​യി​​​ ​​​ജോ​​​ലി.​​​ ​​​രാ​​​ത്രി​​​യി​​​ൽ​​​ ​​​മി​​​മി​​​ക്രി.​​​ 26​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ 300​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​ ​​​യാ​​​ത്ര​​​ ​​​തു​​​ട​​​രു​ക​യാ​ണ്.

അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​തത്തിൽ​​​ 26​​​ ​​​വ​​​ർ​​​ഷ​ങ്ങ​ൾ.​ ​ഇ​പ്പോ​ഴും​ ​​​'​മാ​​​ന​​​ത്തെ​ ​കൊ​​​ട്ടാ​​​ര​​​"​ത്തി​​​ലെ​​​ ​​​മാ​​​പ്പ് ​​​വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ര​​​നെ​യാ​ണ് ​ഓ​ർ​ക്കു​ക​​​ ​​?
​​ആ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ​​​അ​​​ൻ​​​സാ​​​ർ​​​ ​​​ക​​​ലാ​​​ഭ​​​വ​​​ൻ​​​ ​​​സു​​​ഹൃ​​​ത്ത് ​​​ആ​​​ണ്.​​​ ​'​'​അ​​​മ്മ​​​ച്ചീ​​​ ​​​മാ​​​പ്പ് ,​​​ ​​​മാ​​​പ്പ് ​"​"​എ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​ ​വീ​​​ട്ടി​​​ൽ​​​ ​​​എ​​​ത്തു​​​ക​യാ​ണ് ​എ​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്രം.​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന് ​​​ഭ്രാ​​​ന്ത് ​​​ആ​​​ണ്.​​​ ​​​ലോ​​​കം​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ക്ഷ​​​മി​​​ക്കാ​​​ത്ത​​​ ​​​എ​​​ന്തു​​​ ​​​തെ​​​റ്റാ​​​ണ് ​​​ചെ​​​യ്‌​തെ​​​ന്ന് ​​​ചോ​​​ദി​​​ച്ചു​​​ ​​​മാ​​​പ്പ് ​​​പി​​​ടി​​​ച്ചു​​​ ​​​വാ​​​ങ്ങി​​​ ​​​ന​​​ശി​​​പ്പി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യെ​​​ ​​​സ​​​ഹാ​​​യി​​​ക്കാ​​​ൻ​​​ ​​​മാ​​​ള​​​ചേ​​​ട്ട​​​ൻ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​പു​​​ള്ളി​​​ക്കും​​​ ​​​ഭ്രാ​​​ന്താ​​​ണ്.​​​ ​​​ദി​​​ലീ​​​പ് ​​​വ​​​ന്ന് എ​​​ന്നെ​​​ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ​​​സീ​​​ൻ.​​​ ​ഒ​​​ടു​​​വി​​​ൽ​​​ ​​​ജീ​​​വി​​​ക്കാ​​​ൻ​​​ ​​​ഭി​​​ക്ഷ​ക്കാ​ര​നാ​യി​ ​​​മാ​​​റു​​​മ്പോ​ൾ​ ​​​ഞാ​​​ൻ​​​ ​​​ചെ​​​ന്നു​​​ ​​​പെ​​​ടു​​​ന്ന​​​തും​​​ ​​​ഫി​​​ലോ​​​മി​​​ന​​​ചേ​​​ച്ചി​​​യു​​​ടെ​​​ ​​​മു​​​മ്പി​ൽ.​ ​​​ഈ​​​ ​​​ശ​​​ബ്ദം​​​ ​​​ന​​​ല്ല​​​ ​​​പ​​​രി​​​ച​​​യ​​​മു​​​ണ്ടെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ ​​​വീ​​​ണ്ടും ​​​ ​​​എ​​​ന്നെ​​​ ​​​ ആ​​​ക്ര​​​മി​​​ക്കു​​​ന്നു.​​​ ​​​ഇ​​​തി​​​നു​​​ശേ​​​ഷം​​​ ​​​മൂ​​​ന്നു​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​ഭി​​​ക്ഷാ​​​ട​​​ക​​​നാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​​​ഞാ​​​ൻ​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​യ​​​ഥാ​​​ർ​​​ത്ഥ​​​ ​​​ഭി​​​ക്ഷ​ക്കാ​ര​നാ​യി​ ​തോ​ന്നു​മ​ത്രെ.​ ​'​ഒ​​​ന്നു​​​ ​​​മു​​​ത​​​ൽ​​​ ​​​പൂ​​​ജ്യം​​​ ​​​വ​​​രെ​"​​​ ​​​ആ​​​ണ് ​​​ആ​​​ദ്യ​​​ ​​​ചി​​​ത്രം.

ക​​​ലാ​​​ഭ​​​വ​​​നി​​​ൽ​​​ ​​​എ​​​ത്തി​​​യാ​​​ൽ​​​ ​​​നാ​​​ളെ​​​ ​​​സി​​​നി​​​മ​​​ ​എ​ന്ന​ ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ലേ?
ആ​​​ ​​​വി​​​ശ്വാ​​​സം​​​ ​​​എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും​​​ ​​​ഉ​​​ള്ളി​​​ന്റെ​​​ ​​​ഉ​​​ള്ളി​​​ലു​​​ണ്ട്.​​​ ​​​ക​​​ലാ​​​ഭ​​​വ​​​നി​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​ ​പ​​​ല​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മു​​​ണ്ട്.​​​ ​​​എ​​​ന്നാ​​​ൽ,​​​ ​​​പ്ര​​​സാ​​​ദ് ​​​ആ​​​ണ് ​​​എ​​​ന്നെ​​​ ​​​അ​​​വി​​​ടേ​​​ക്ക് ​​​വി​​​ളി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഞാ​​​ൻ​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​ജ​​​യ​​​റാം,​​​സൈ​​​നു​​​ദ്ദീ​​​ൻ,​​​ ​​​റ​​​ഹ്മാ​​​ൻ,​​​ ​​​അ​​​ൻ​​​സാ​​​ർ​​​ ​​​എ​​​ന്നി​​​വ​​​രു​​​ണ്ട്.​​​ ​​​ജ​​​യ​​​റാ​​​മും​​​ ​​​ഞാ​​​നും​​​ ​​​ഒ​​​രേ​​​വ​​​ർ​​​ഷ​​​മാ​​​ണ് ​​​വ​​​ന്ന​​​ത്.​​​ ​​​അ​​​തി​​​നു​​​മു​​​ൻ​​​പ് ​​​സി​​​ദ്ധി​​​ഖും​​​ ​​​ലാ​​​ലും​​​ ​​​എ​​​ൻ.​​​ ​​​എ​​​ഫ് ​​​വ​​​ർ​​​ഗീ​​​സും.​​​ ​​​ജ​​​യ​​​റാം​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​പോ​​​യി.​​​ ​​​അ​​​പ്പോ​​​ഴാ​​​ണ് ​​​മ​​​ണി​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ജ​​​യ​​​റാ​​​മി​​​ന്റെ​​​ ​​​കൂ​​​ടെ​​​ 15​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​​​മ​​​മ്മൂ​ക്ക​​​യ്‌​ക്കും​​​ ​​​ദി​​​ലീ​​​പി​​​നൊ​​​പ്പ​​​മാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​​​സാ​​​റി​​​നൊ​​​പ്പം​​​ ​​​ബാ​​​ബാ​​​ ​​​ക​​​ല്യാ​​​ണി.​​​ ​​​മ​​​ണി​​​യു​​​ടെ​​​ ​​​കൂ​​​ടെ​​​യും​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​

സം​​​സാ​​​ര​​​ശൈ​​​ലി​​​ ​​​ആ​​​ണ് ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​ ​എ​​​ന്ന​​​ ​​​ന​​​ട​​​നെ​​​ ​​​പ്രി​​​യ​​​ങ്ക​​​ര​​​നാ​​​ക്കു​​​ന്ന​​​ത് അല്ലേ?
ആ​​​ളു​​​ക​​​ൾ​​​ ​​​ഇ​​​ഷ്‌​ട​​​പ്പെ​​​ടു​​​ന്ന​​​തും​​​ ​​​പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്ന​​​തും​​​ ​​​സം​​​സാ​​​ര​​​ശൈ​​​ലി​​​യി​​​ലെ​​​ ​​​പ്ര​​​ത്യേ​​​ക​​​ത​​​ ​​​കൊ​​​ണ്ടാ​​​വാം.​​​ ​​​ഒ​​​ന്നും​​​ ​​​മ​​​നഃ​​​പൂ​​​ർ​​​വം​​​ ​​​ചെ​​​യ്യു​​​ന്ന​​​ത​​​ല്ല.​​​ ​​​ജ​​​നി​​​ച്ച​​​പ്പോ​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​സം​​​സാ​​​രം​​​ ​​​ഇ​​​ങ്ങ​​​നെ​​​ ​​​ആ​​​ണ്.​​​ ​​​ന​​​മ​​​സ്‌​കാ​​​രം​​​ ​​​എ​​​ന്ന് ​​​ഓ​​​രോ​​​രു​​​ത്ത​​​രും​​​ ​​​പ​​​ല​​​ ​​​രീ​​​തി​​​യി​​​ലാ​​​ണ് ​​​പ​​​റ​​​യു​​​ന്ന​​​ത്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​ന​​​മ​​​സ്‌​കാ​​​രം​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​പ​​​റ​​​യു​​​ന്നു.​​​ ​​​എ​​​ന്റെ​​​ ​​​ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും​​​ ​​​പു​​​തു​​​ത​​​ല​​​മു​​​റ​​​യ്‌​ക്കും​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി​​​ ​​​എ​​​ന്ന​​​ ​​​ന​​​ട​​​നെ​​​ ​​​അ​​​റി​​​യാം.​​​ഇ​​​തു​​​വ​​​രെ​​​ ​​​എ​​​ത്താ​​​ൻ​​​ ​​​ക​​​ഴി​​​യു​​​മെ​​​ന്ന് ​​​ഒ​​​ട്ടും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ല്ല.​​​ ​​​ത​​​മി​​​ഴി​​​ൽ​​​ ​​​ഫാ​​​സി​​​ൽ​​​ ​​​സാ​​​റി​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​നാ​​​ൾ​​​ ​​​ഒ​​​രു​​​ ​​​ക​​​ന​​​വ്,​​​ ​​​ഭാ​​​ഗ്യ​​​രാ​​​ജി​​​ന്റെ​​​ ​​​ബ​​​ട്ട​​​ർ​​​ജാം,​​​ ​​​തെ​​​ലു​​​ങ്കി​​​ൽ​​​ ​​​റെ​​​യ്ഞ്ച​​​ർ​​​ ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ത്തി​​​ലും​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​

അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ ​​​സീ​​​രി​​​യ​​​സ് ​​​വേ​ഷ​ങ്ങ​ളി​ൽ​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​ത് ?
'​ലേ​​​ലം​"​ ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലെ​​​ ​​​എം.​​​എ​​​ൽ.​​​ ​​​എ​​​ ​​​സ​​​ദാ​​​ശി​​​വ​​​ൻ​​​.​​​ ​​​ഒ​​​രു​​​ ​​​മു​​​ൻ​​​ ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഛാ​​​യ​​​ ​​​തോ​​​ന്നും​​​ ​​​ആ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്.​​​ ​​​'​ഊ​​​മ​​​പ്പെ​​​ണ്ണി​​​ന് ​​​ഉ​​​രി​​​യാ​​​ടാ​​​പ​​​യ്യ​​​നി​​​"​ ​ൽ​​​ ​​​വി​​​ല്ല​​​ൻ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​എ​​​ന്നാ​​​ൽ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​​എ​​​ന്നെ​​​ ​​​ക​​​ണ്ട​​​പ്പോ​​​ൾ​​​ ​​​ചി​​​രി​​​ ​​​വ​​​ന്നി​​​ട്ടു​​​ണ്ടാ​​​വും.​​​ ​​​കോ​​​മ​​​ഡി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ന​​​ട​​​ന്മാ​​​ർ​​​ ​​​ത​​​മാ​​​ശ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​കാ​​​ട്ടു​​​ക​​​ ​​​എ​​​ന്ന​​​ ​​​തോ​​​ന്ന​​​ൽ​​​ ​​​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ​​​ ​​​മ​​​ന​​​സി​​​ലു​​​ണ്ട്.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ക​​​രു​​​തു​​​ന്ന​​​തി​​​ൽ​​​ ​​​അ​​​വ​​​രെ​​​ ​​​കു​​​റ്റം​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​തെ​​​ങ്കാ​​​ശി​​​പ​​​ട്ട​​​ണം,​​​ ​​​പ​​​റ​​​ക്കും​​​ത​​​ളി​​​ക,​​​ ​​​ക​​​ല്യാ​​​ണ​​​ ​​​രാ​​​മ​​​ൻ​​​ ​​​എ​​​ന്നീ​​​ ​​​സി​​​നി​​​മ​​​കളി​​​ലെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും​​​ ​​​ഇ​​​ഷ്‌​ടം.

വീ​​​ട്ടി​​​ൽ​​​ ​​​കോ​​​മ​​​ഡി​​​ ​ഉ​ണ്ടോ​​​?​
ചി​​​രി​​​ക്ക് ​​​പ​​​ഞ്ഞ​​​മി​​​ല്ല.​​​ ​​​എ​​​ന്റെ​​​ ​​​ ​അ​​​ദ്ധ്വാ​​​ന​​​ത്തി​​​ൽ​​​ ​​​പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച​​​താ​​​ണ് ​​​ഭ​​​ദ്ര​​​ ​​​എ​​​ന്ന​​​ ​​​വീ​​​ട്.​​​ ​​​കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ​​​ ​​​ആ​​​ണ് ​​​അ​​​മ്മ​​​യു​​​ടെ​​​ ​​​നാ​​​ട്.​​​ ​​​ഭാ​​​ര്യ​​​ ​​​പ്ര​​​മീ​​​ള​​​ .​​​മ​​​ക​​​ൾ​​​ ​​​ഭാ​​​ഗ്യ​​​ല​​​ക്ഷ്‌​മി​ ​​​എ​​​സ്.​​​ബി.​​​ഒ.​​​ ​എ​​​ ​​​സ്‌​കൂ​​​ളി​​​ൽ​​​ ​​​പ​​​ത്താം​​​ ​​​ക്ളാ​​​സി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​ന്നു.​​​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, FILM INTERVIEW, KALABHAVAN NARAYANAN KUTTI
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.