പുതു പുത്തൻ ആപ്പിൾ ഉത്പന്നങ്ങളെ പരിചയപ്പെടുത്തി ആപ്പിള്‍ മേധാവി ടിം കുക്ക്. ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 13 പരമ്പര അടക്കം ഒരുകൂട്ടം പുതിയ ഉത്പന്നങ്ങളുമായാണ് ഇത്തവണയും ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പുതിയ ഐ പാഡ്, ഐ പാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7, ഐ ഫോൺ 13, ഐഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ മാക്സ് തുടങ്ങിയവ ആപ്പിൾ അനൗൺസ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |