SignIn
Kerala Kaumudi Online
Thursday, 19 February 2026 2.12 AM IST

ഇന്നലെ 937 പേർ, കൊവിഡ് ബാധിതർ

Increase Font Size Decrease Font Size Print Page
kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 8456 പേരിൽ നടത്തിയ പരിശോധനയിൽ 937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 920 പേരാണ് രോഗ ബാധിതരായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 1694പേർ കൂടി രോഗമുക്തി നേടി. 11. 22 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 8874 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 2766 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഉറവിടം വ്യക്തമല്ലാത്തവർ

കുന്ദമംഗലം 1, ഒളവണ്ണ 2, പയ്യോളി 1, താമരശ്ശേരി 1, വടകര 1

സമ്പർക്കം

അരിക്കുളം 5, അത്തോളി 46, ആയഞ്ചേരി 4, ബാലുശ്ശേരി 22, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 1, ചാത്തമംഗലം 6, ചെക്ക്യാട് 8, ചേളന്നൂർ 35, ചേമഞ്ചേരി 4, ചെങ്ങോട്ട്കാവ് 2, ചെറുവണ്ണൂർ 3, ചോറോട് 9, എടച്ചേരി 3, ഏറാമല 13, ഫറോക്ക് 8, കടലുണ്ടി 12, കക്കോടി 17, കാക്കൂർ 3, കാരശ്ശേരി 3, കട്ടിപ്പാറ 4, കാവിലുംപാറ 9, കായക്കൊടി 8, കായണ്ണ 3, കീഴരിയൂർ 2, കിഴക്കോത്ത് 35, കോടഞ്ചേരി 14, കൊടിയത്തൂർ 11, കൊടുവള്ളി 2, കൊയിലാണ്ടി 8, കൂടരഞ്ഞി 19, കൂത്താളി 4, കോട്ടൂർ 6, കോഴിക്കോട്‌ കോർപ്പറേഷൻ 197, കുന്ദമംഗലം 42, കുന്നുമ്മൽ 2, കുരുവട്ടൂർ 14, കുറ്റ്യാടി 3, മടവൂർ 10, മണിയൂർ 25, മരുതോങ്കര 7, മേപ്പയ്യൂർ 4, മൂടാടി 5, മുക്കം 26, നാദാപുരം 7, നടുവണ്ണൂർ 11, നൻമണ്ട 9, നരിക്കുനി 12, നരിപ്പറ്റ 4, നൊച്ചാട് 10, ഒളവണ്ണ 10, ഓമശ്ശേരി 13, ഒഞ്ചിയം 16, പനങ്ങാട് 13, പയ്യോളി 3, പേരാമ്പ്ര 12, പെരുമണ്ണ 5, പെരുവയൽ 3, പുറമേരി 2, പുതുപ്പാടി 7, രാമനാട്ടുകര 3, തലക്കുളത്തൂർ 7, താമരശ്ശേരി 4, തിക്കോടി 1, തിരുവള്ളൂർ 2, തൂണേരി 6, ഉള്ള്യേരി 26, ഉണ്ണികുളം 10, വടകര 19, വളയം 8, വാണിമേൽ 9, വേളം 8, വില്യാപ്പള്ളി 12.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY