SignIn
Kerala Kaumudi Online
Monday, 21 September 2026 4.22 PM IST

ഇന്ന് അവധി

holiday

തിരുവല്ല : ചക്കുളത്ത് കാവ് പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവല്ല - പൊടിയാടി റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും ഭക്തർക്ക് സുഗമമായ യാത്ര ഒരുക്കാനുമാണ് താലൂക്കിൽ അവധി നൽകിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന
വിദ്യാലയങ്ങൾക്ക് അവധി

പത്തനംതിട്ട : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL