SignIn
Kerala Kaumudi Online
Saturday, 23 May 2026 11.57 AM IST

കണ്ണൂർ സെൻട്രൽ ജയിലിൽ പത്തു തടവുകാർക്ക് കൊവിഡ്

kovid

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ പത്ത് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നെത്തിയ റിമാൻഡ് പ്രതികളിലാണ് രോഗബാധ കണ്ടെത്തിയത്. ഈ മാസം 20ന് കണ്ണൂർ സെൻട്രൽ ജയിലിൽ കൊണ്ടു വന്നവർക്കാണ് പരിശോധനയിൽ കൊവിഡ് പോസിറ്റീവായത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാ​റ്റി.

മുഴുവൻ തടവുകാരേയും പരിശോധിച്ചു വരികയാണെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA