SignIn
Kerala Kaumudi Online
Friday, 21 August 2026 1.02 AM IST

63 കോടിരൂപ വേഗം ലഭ്യമാക്കും മില്ലുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും:മന്ത്രി അനൂപ് ജേക്കബ്

a

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അരി മില്ലുടമകൾ സർക്കാരിനു മുന്നിൽ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും.കുടിശികയുള്ള കൈകാര്യച്ചെലവുകളും മില്ലിംഗ് ചാർജുകളും വർധിപ്പിക്കുന്നതും ആലോചിക്കുന്നുണ്ട്.ഒ.ടി.ആർ വ്യത്യാസം മൂലം സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയിൽ 63 കോടിരൂപ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

- മന്ത്രി അനൂപ് ജേക്കബ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA