SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.56 AM IST

കേരള ഹോക്കി ഭാരവാഹികൾ

kerala-hockey

തിരുവനന്തപുരം : കേരള ഹോക്കി യുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തിരുവനന്തപുരം ഹോട്ടൽ വൈറ്റ് ഡാമറിൽ നടന്നു. 2022 - 26 കാലയളവിലേക്കുള്ള ഭാരവാഹികളായി വി സുനിൽകുമാർ (തിരുവന്തപുരം) - പ്രസിഡന്റ് , സി.റ്റി സോജി (ആലപ്പുഴ) - ജനറൽ സെക്രട്ടറി , ആർ അയ്യപ്പൻ (തിരുവനന്തപുരം) - ട്രഷറർ , അരുൺ എ (തിരുവന്തപുരം) - സീനിയർ വൈസ് പ്രസിഡന്റ് , വൈസ് പ്രസിഡന്റുമാരായി അനിൽകുമാർ കെ (പത്തനംതിട്ട), മിനി അഗസ്റ്റിൻ (ഇടുക്കി),ഡോ. രമണി കെ (കൊല്ലം),ജോയിന്റ് സെക്രട്ടറിമാരായി പ്രശാന്ത് ഡി (എറണാകുളം), ഷീന എസ് (പത്തനംതിട്ട),ഡോ. മനോജ് എം ജെ (കോട്ടയം), സന്ധ്യ പി ഡി (ആലപ്പുഴ),എക്സിക്യൂട്ടീവ് മെമ്പർമാരായി ജൂബി ജോർജ് (എറണാകുളം) , എബനേസർ ജോസ് (തൃശ്ശൂർ ),കമലം (പാലക്കാട് ) ദിൽന എം എം (കോഴിക്കോട് ), സലിം കെ എം (വയനാട്) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഒബ്സെർവറായി കരമന ഹരിയും ഒളിമ്പിക് അസോസിയേഷൻ ഒബ്സർവർ ആയി വൈസ് പ്രസിഡൻറ് എസ്. എൻ രഘുചന്ദ്രൻ നായരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KERALA HOCKEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360