SignIn
Kerala Kaumudi Online
Saturday, 19 September 2026 5.30 PM IST

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയുയർന്നു

p

പെരിന്തൽമണ്ണ: എസ്.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിന്
പെരിന്തൽമണ്ണയിൽ ഇന്നലെ വൈകിട്ട് കൊടിയുയർന്നു. പെരിന്തൽമണ്ണ ഗവ. ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി. ശ്രീരാമകൃഷ്ണനാണ് പതാക ഉയർത്തിയത്. കണ്ണൂരിൽ നിന്നാരംഭിച്ച കൊടിമര ജാഥയും ആലപ്പുഴയിലെ ചാരുമൂട്ടിൽ നിന്നാരംഭിച്ച ദീപശിഖാ ജാഥയും
മഹാരാജാസ് കോളേജിൽ നിന്നുള്ള പതാക ജാഥയും രാത്രി എട്ടോടെ പെരിന്തൽമണ്ണ നഗരത്തിൽ സംഗമിച്ചു.

ഇന്ന് വൈകിട്ട് നാലിന് പെരിന്തൽമണ്ണയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25 മുതൽ 27 വരെ പ്രതിനിധി സമ്മേളനം ഏലംകുളത്ത് നടക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA