തിരുവനന്തപുരം: സേലത്ത് ട്രാക്കിൽ പണി നടക്കുന്നതിനാൽ നാളെ (4-07-2022) ആലപ്പുഴയിൽ നിന്ന് രാവിലെ ആറിനുള്ള ധൻബാദ് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി 9നും എറണാകുളത്തുനിന്ന് രാവിലെ 9.10നുള്ള ബംഗളൂരു ഇന്റർസിറ്റി മൂന്ന് മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.10നും നാഗർകോവിലിൽ നിന്ന് രാവിലെ ആറിന് മുംബായ്ക്കുള്ള എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകി രാവിലെ 8നുമാണ് പുറപ്പെടുക. കൊച്ചുവേളിയിൽ നിന്നുള്ള കോർബ എക്സ്പ്രസ് യാത്രയിലുടനീളം 40 മിനിറ്റ് വൈകുമെന്നും റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |