SignIn
Kerala Kaumudi Online
Thursday, 30 July 2026 9.24 AM IST

മാലെ ദ്വീപിന് ഇന്ത്യ വക കരുതൽ ; 786 കോടി രൂപ വായ്പ നൽകുമെന്ന് മോദി | VIDEO

ഇന്ത്യയും മാലെദ്വീപും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. മാലെയിലെ വിവിധ ദ്വീപുകളിൽ ഇന്ന് കാണുന്ന വികസനങ്ങൾക്ക് തുടക്കംകുറിച്ചതും ഇന്ത്യയാണ്. ഇപ്പോഴിതാ മാലെദ്വീപിന് 786 കോടി രൂപ വായ്പ കൂടി അനുവദിക്കാൻ മോദി സർക്കാർ തീരുമാനിച്ചു കഴിഞ്ഞു . മാലെദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചർച്ചകളിലാണ് തീരുമാനം. ഇപ്പോൾ നൽകിവരുന്ന സഹായത്തിനു പുറമേയാണ് ഈ ഭവന നിർമാണവായ്പ. ഗ്രേറ്റർ മാലി കണക്ടിവിറ്റി പ്രോജക്ട്. പദ്ധതി പ്രകാരം 4000 സാമൂഹ്യ ഭവന യൂണിറ്റുകൾ നിർമിക്കും. ഇതിനുപുറമേ 2000 വീടുകൾക്കും സാമ്പത്തിക സഹായം നൽകും.

india-mali

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MALDIVES, INDIA, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360