SignIn
Kerala Kaumudi Online
Thursday, 18 June 2026 1.13 PM IST

മൂന്ന് ലിപ്സ്റ്റിക്, കൺമഷി... കാഴ്ചയിൽ ചെറുതെങ്കിലും നടി ദിവ്യ പിള്ളയുടെ ബാഗിനകത്ത് എന്തൊക്കെ സാധനങ്ങൾ ഉണ്ടെന്നറിയാമോ?

സെലിബ്രിറ്റികളുടെ ബാഗുകളിൽ എന്തൊക്കെയാണുള്ളതെന്നറിയാൻ ആഗ്രഹമുള്ള നിരവധി ആരാധകരുണ്ട്. പല താരങ്ങളുടെയും വാട്സ് ഇൻ മൈ ബാഗ് നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. ഇപ്പോഴിതാ വാട്സ് ഇൻ മൈ ബാഗുമായെത്തിയിരിക്കുകയാണ് നടി ദിവ്യ പിള്ള.

divya

'ഫോൺ, ഗുളിക, കൺമഷി, സാനിറ്റൈസർ, ക്ലിപ്, എടിഎം കാർഡ്, താക്കോൽ, മൂന്ന് ലിപ്സ്റ്റിക്, മൂകാംബിക ദേവിയുടെ ലോക്കറ്റ്, ഗണപതിയുടെ ചിത്രം, ദുബായ് ലൈസൻസ് എന്നിവയൊക്കെയാണ് എന്റെ ബാഗിലുള്ളത്.'- ദിവ്യ പറഞ്ഞു. താൻ കണ്ണെഴുതാതെ എവിടെയും പോകാറില്ലെന്നും നടി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS DIVYA PILLAI, WHAT S IN MY BAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY