SignIn
Kerala Kaumudi Online
Sunday, 13 September 2026 3.30 AM IST

ഓ​ർ​ത്തോ​-​ന്യൂ​റോ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഉ​ട​ന​ടി​ ​പ​രി​ഹാ​രം ശ്രീ​സ്വാ​മി​ ​ആ​യു​ർ​വേ​ദ​ ​മ​ർ​മ്മ​ ​ചി​കി​ത്സാ​ല​യം പ​ത്ത് വർ​ഷം മർ​മ്മ ചി​കി​ത്സ​യിൽ സു​ഖം പ്രാ​പി​ച്ച​ത്, മർ​മ്മ ചി​കി​ത്സ​യിൽ സു​ഖം പ്രാ​പി​ച്ച​ത് ല​ക്ഷം പേ​ർ

sree

ആ​യു​ർ​വേ​ദ,​ ​മ​ർ​മ്മ​ ​-​ ​ക​ള​രി​ ​ചി​കി​ത്സ​യി​ലൂ​ടെ​ ​ഒ​രു​ ​ദി​വ​സം​ ​കൊ​ണ്ട് ​മു​ട്ടു​വേ​ദ​ന​/​ ​ന​ടു​വേ​ദ​ന​ ​മാ​റു​മെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​അ​വി​ശ്വ​സനീ​യ​മാ​യി​ ​തോ​ന്നാം.​ ​പ​ക്ഷെ,​ ​അ​നു​ഭ​വ​സ്ഥ​രാ​ണ് ​പ​റ​യു​ന്ന​തെ​ങ്കി​ൽ​ ​അ​വി​ശ്വ​സി​ക്കാ​നാ​കു​മോ?
പ​റ​ഞ്ഞു​വ​രു​ന്ന​ത് ​ഓ​ർ​ത്തോ​ ​ന്യൂ​റോ​ ​സം​ബ​ന്ധ​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ​ ​ന​ട്ടം​ ​തി​രി​യു​ന്ന​വ​ർ​ക്ക്മു​മ്പി​ൽ​ ​ആ​ശ്വാ​സ​ത്തി​ന്റെ​ ​തി​രി​നാ​ള​മാ​യി​ ​വ​ർ​ത്തി​ക്കു​ന്ന​ ​പെ​രു​മ്പാ​വൂ​ർ​ ​പാ​റ​പ്പു​റ​ത്തെ​ ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യുടെ സ്ഥാപകൻ​ ​ഡോ. അഭിലാഷ് വി.ആർ. നാഥിനെ കു​റി​ച്ചാ​ണ്.​ ​നി​ല​വി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​ഴു​ത​ക്കാ​ട് ​ മ‌ർമ്മകേന്ദ്ര ആയുർവേദ ആ​ശു​പ​ത്രി​യിലും അദ്ദേഹത്തിന്റെ ചികിത്സ രോഗികൾക്ക് ലഭ്യമാണ്. 2016​ലാ​ണ് ​പെ​രു​മ്പാ​വൂ​രി​ൽ​ ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ആ​യു​ർ​വേ​ദ​ ​മ​ർ​മ്മ​ ​ക​ള​രി​ ​ചി​കി​ത്സ​ ​ആ​രം​ഭി​ച്ച​ത്.​ ​നാ​ളി​തു​വ​രെ​ ​ഒ​രു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ആ​ളു​ക​ൾ​ ​ഇ​വി​ടെ​ ​ചി​കി​ത്സ​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​ഇ​വി​ടെ​വ​ന്ന് ​പോ​യി​ട്ടു​ള്ള​വ​രി​ൽ​ 80​-85​ ​ശ​ത​മാ​നം​ ​ആ​ളു​ക​ളും​ ​പി​ന്നീ​ട് ​ഈ​ ​ആ​ശു​പ​ത്രി​യു​ടെ​യും​ ​ഇ​വി​ടു​ത്തെ​ ​ചി​കി​ത്സ​യു​ടെ​യും​ ​സ​ന്ന​ദ്ധ​ ​പ്ര​ചാ​ര​ക​രാ​കു​ന്ന​താ​ണ് ​അ​നു​ഭ​വം.​ ​ഗു​രു​കു​ല​ത്തി​ൽ​ ​എ​ത്തു​ന്ന​തി​ന് ​മു​മ്പും​ ​ചി​കി​ത്സ​യ്ക്കു​ശേ​ഷ​വു​മു​ള്ള​ ​സ്വ​ന്തം​ ​ശാ​രി​രി​ക​ ​മാ​ന​സീ​കാ​വ​സ്ഥ​യാ​ണ് ​അ​വ​രെ​ക്കൊ​ണ്ട് ​സം​സാ​രി​പ്പി​ക്കു​ന്ന​ത്.​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​കൊ​ണ്ടു​ന​ട​ന്ന​ ​വേ​ദ​ന​ക​ൾ​ ​ശാ​ശ്വ​ത​മാ​യി​ ​ഒ​ഴി​ഞ്ഞു​പോ​കു​മ്പോ​ഴ​ത്തെ​ ​ആ​ശ്വാ​സം​ ​ആ​രോ​ടെ​ങ്കി​ലു​മൊ​ക്കെ​ ​പ​ങ്കു​വ​യ്ക്കു​ക​ ​എ​ന്ന​ത് ​മ​നു​ഷ്യ​സ​ഹ​ജ​മാ​യ​ ​വി​കാ​ര​മാ​ണ്.​ ​അ​തു​ത​ന്നെ​യാ​ണ് ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ആ​യു​‌​വേ​ദ​ ​ആ​ശു​പ​ത്രി​യെ​ ​നാ​ൾ​ക്കു​നാ​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തും ഡോ. അഭിലാഷ് വി.ആർ. നാഥ് കൂടുതൽ ജനപ്രിയ ചികിത്സകനാകുന്നതും. ​ ​ഒ​രു​ ​ദി​വ​സം​ ​കൊ​ണ്ട് ​മു​ട്ടു​വേ​ദ​ന​/​ ​ന​ടു​വ​ദ​ന​ ​പോ​ലെ​യു​ള്ള​ ​ഓ​ർ​ത്തോ​ ​ന്യൂ​റോ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ക​ ​എ​ന്ന​ത് ​അ​ത്ഭു​ത​സി​ദ്ധി​യൊ​ന്നു​മ​ല്ല.​ ​യ​ഥാ​ർ​ത്ഥ​ ​മ​ർ​മ്മ​ ​ക​ള​രി​ ​ചി​കി​ത്സ​യു​ടെ​ ​ഫ​ല​പ്രാ​പ്തി​യാ​ണ്.​ ​എ​ന്നാ​ൽ​ ​അ​തി​നു​പി​ന്നി​ൽ​ ​രോ​ഗി​യ്ക്കും​ ​ഡോ​ക്ട​ർ​ക്കും​ ​മാ​ത്രം​ ​മ​ന​സി​ലാ​കു​ന്നൊ​രു​ ​കെ​മി​സ്ട്രി​യു​ണ്ട്.​ ​ഏ​തൊ​രു​ ​സ​സ്യ​വും​ ​മു​ള​യി​ലെ​ ​വേ​ര​റു​ക്കാ​ൻ​ ​എ​ളു​പ്പ​മാ​ണ്.​ ​എ​ന്നാ​ൽ​ ​പ​ഴ​ക്ക​ത്തി​ന​നു​സ​രി​ച്ച​ ​പി​ഴു​തെ​ടു​ക്കാ​ൻ​ ​പ്ര​യാ​സ​മാ​കും.​ ​ഓ​ർ​ത്തോ​ ​ന്യൂ​റോ​ ​രോ​ഗ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​അ​തു​ത​ന്നെ​യാ​ണ് ​അ​നു​ഭ​വം.​ ​വേ​ദ​ന​ ​ആ​രം​ഭ​ ​ദി​ശ​യി​ലാ​ണെ​ങ്കി​ൽ​ ​ചി​കി​ത്സ​ ​അ​നാ​യാ​സ​വും​ ​പ​ഴ​കി​യ​താ​ണെ​ങ്കി​ൽ​ ​ആ​യാ​സ​വു​മാ​കും.​ ​വൈ​ദ്യ​ൻ​ ​ക​ല്പി​ക്കു​ന്ന​തും​ ​രോ​ഗി​ ​ഇ​ച്ഛി​ക്കു​ന്ന​തും​ ​ഒ​ന്നു​ത​ന്നെ​യാ​വു​ക​ ​എ​ന്ന​തും​ ​പ്ര​ധാ​നം.​ ​എ​ല്ലാ​ ​രോ​ഗ​ത്തി​നും​ ​ഒ​രേ​ ​മ​രു​ന്നും​ ​ഒ​രേ​ ​ചി​കി​ത്സ​യും​ ​എ​ന്ന​ത് ​ആ​യു​‌​ർ​വേ​ദ​ത്തി​ലി​ല്ല.​ ​ഓ​രോ​രു​ത്ത​രു​ടേ​യും​ ​ശാ​രി​രി​ക​ ​മാ​ന​സി​ക​ ​പ്ര​ത്യേ​ക​ത​ക​ളും​ ​ആ​ഹാ​ര​രീ​തി​ക​ളു​മൊ​ക്കെ​ ​ചി​കി​ത്സ​യു​ടെ​ ​ഫ​ല​പ്രാ​പ്തി​യെ​ ​സ്വാ​ധീ​നി​ക്കും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ചി​കി​ത്സ​യി​ൽ​ ​പൂ​ർ​ണ​വി​ശ്വാ​സം​ ​ഉ​ണ്ടാ​യാ​ൽ​ ​വൈ​ദ്യ​ന് ​കാ​ര്യ​ങ്ങ​ൾ​ ​എ​ളു​പ്പ​മാ​കും.​ ​ഡോ​ക്ട​ർ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​പ​ത്ഥ്യം​ ​യ​ഥാ​വി​ധി​ ​പാ​ലി​ക്കു​ക​യും​ ​മ​രു​ന്ന് ​സേ​വി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​രോ​ഗ​മു​ക്തി​ ​അ​തി​വേ​ഗ​മാ​കും.​ ​അ​പൂ​ർ​വം​ ​ചി​ല​ ​കേ​സു​ക​ളി​ൽ​ ​മ​രു​ന്ന് ​ഇ​ല്ലാ​തെ​ത​ന്നെ​ ​വേ​ദ​ന​ ​മാ​റ്റാ​നും​ ​സാ​ധി​ക്കും.​ ​പ​ഴ​കി​യ​ ​കേ​സു​ക​ളി​ൽ​ ​ആ​റ് ​മാ​സം​വ​രെ​ ​ചി​കി​ത്സ​ ​തു​ട​രേ​ണ്ട​താ​യും​ ​വ​ന്നേ​ക്കാം.​ ​അ​തൊ​ക്കെ​ ​മേ​ൽ​പ്പ​റ​ഞ്ഞ​ ​ഘ​ട​ക​ങ്ങ​ളാ​ൽ​ ​ ആ​പേ​ക്ഷി​ക​മാ​ണ്.

വൈദ്യസാധനയുടെ നാൾവഴികൾ

അ​ഗ​സ്ത്യ​പാ​ര​മ്പ​ര്യ​ ​ചി​കി​ത്സ​ക​നാ​യി​രു​ന്ന​ ​പാണാവള്ളി​ ​സു​ധീ​ർ​ ​വൈ​ദ്യ​രു​ടെ​ ​ശി​ഷ്യ​ പരമ്പരയിൽപ്പെട്ട ​ബി.​എ.​എം.​എ​സ് ​ബി​രു​ദ​ധാ​രി​യു​മാ​യ​ ​ഡോ.​ ​അ​ഭി​ലാ​ഷ് ​വി.ആർ. നാ​ഥാ​ണ് 2016​ൽ​ ​പെ​രു​മ്പാ​വൂ​രി​ൽ​ ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ ​സ്ഥാ​പി​ച്ച​ത്.​ ​പാ​ര​മ്പ​ര്യ​വൈ​ദ്യ​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച​ ​അ​ഭി​ലാ​ഷ് ​നാ​ഥ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് ​ശ്രീ​കു​മാ​ർ​ ​ഗുരുജി ​ ​വ​ഴി​ ​സു​ധീ​ർ​ ​വൈ​ദ്യ​രുടെ പാരമ്പര്യപാതയിൽ കണ്ണിയാകുന്നത്. ​പി​ന്നീ​ട് ​ശി​ഷ്യ​ത്വം​ ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​ഗ​സ്ത്യ​ ​പാ​ര​മ്പ​ര്യ​ ​ചി​കി​ത്സ​ക​നാ​യി​രു​ന്ന​ ​പ​രേ​ത​നാ​യ​ ​സാ​മു​വ​ൽ​ ​വൈ​ദ്യ​രാ​ണ് ​സു​ധീ​ർ​ ​വൈ​ദ്യ​രു​ടെ​ ​ഗു​രു​നാ​ഥ​ൻ.​ ​അ​ങ്ങ​നെ​ ​പ​തി​റ്റാ​ണ്ടു​ക​ളു​ടെ​ ​ആ​യു​ർ​വേ​ദ,​ ​മ​ർ​മ്മ​ ​ചി​കി​ത്സ​ക​ളു​ടെ​ ​പ്രാ​യോ​ഗി​ക​ ​പാ​ഠ​ങ്ങ​ൾ​ ​അ​വി​ടെ​ ​നി​ന്ന് ​അ​ഭ്യ​സി​ച്ചു.​ ​പി​ന്നീ​ട് ​തി​രു​വ​ന​ന്ത​പു​രം​ ​പു​ഞ്ച​ക്കി​രി​യി​ൽ​ ​ജെ​യിം​സ് ​മെ​മ്മോ​റി​യി​ൽ​ ​ക​ള​രി​സം​ഘ​ത്തി​ലെ​ ​ജോ​സ് ​ഗു​രു​ക്ക​ളി​ൽ​ ​നി​ന്ന് ​ക​ള​രി​യും​ ​അ​ഭ്യ​സി​ച്ചു.​ ​ഇ​തി​നി​ടെ​ ​ഫി​ഷ​റീ​സ് ​സ​യ​ൻ​സി​ൽ​ ​ബി​രു​ദാ​ന്ത​ര​ ​ബി​രു​ദം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​അ​ഭി​ലാ​ഷ് ​ഗു​രു​ക്ക​ന്മാ​രു​ടെ​ ​ഉ​പ​ദേ​ശ​പ്ര​കാ​രം​ ​ബി.​എ.​എം.​എ​സി​ന് ​ചേ​ർ​ന്നു.​ 2016​ൽ​ ​ബി​രു​ദ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ​പെ​രു​മ്പാ​വൂ​രി​ൽ​ ​എ​ത്തി​യ​ത്.​ ​ആ​യു​ർ​വേ​ദ​വും​ ​ക​ള​രി​ ​മ​ർ​മ്മ​ചി​കി​ത്സ​യും​ ​സ​മ​ന്വ​യി​പ്പി​ച്ച് ​ഓ​ർ​ത്തോ​ ​ന്യൂ​റോ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വ​ള​രെ​ ​വേ​ഗ​ത്തി​ൽ​ ​സു​ഖ​പ്പെ​ടു​ത്തു​ന്ന​ ​ചി​കി​ത്സാ​രീ​തി​യാ​ണ് ​തു​ട​ക്കം​ ​മു​ത​ൽ​ ​പി​ന്തു​ട​രു​ന്ന​ത്.​ ​ആ​ധൂ​നി​ക​ ​വൈ​ദ്യ​ശാ​സ്ത്രം​ ​സ​ർ​ജ​റി​മാ​ത്ര​മാ​ണ് ​പ​രി​ഹാ​ര​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ച​ ​മു​ട്ട് ​വേ​ദ​ന,​ ​മു​ട്ടി​ന്റെ​ ​തേ​യ്മാ​നം,​ ​ലി​ഗ​മെ​ന്റ് ​ഇ​ഞ്ച്വ​റി​ക​ൾ,​ ​ഡി​സ്ക് ​പ്രൊ​ലാ​പ്സ്,​ ​ന​ടു​വി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​ഫ്രോ​സ്ൺ​ ​ഷോ​ൾ​‌​ഡ​ർ,​ ​സെ​ർ​വി​ക്ക​ൽ​ ​സ്പോ​ൺ​ഡി​ലൈ​റ്റി​സ് ​എ​ന്നി​വ​യൊ​ക്കെ​ ​അ​ഭി​ലാ​ഷ് ​ഡോ​ക്ട​റു​ടെ​ ​കൈ​പ്പു​ണ്യ​ത്തി​ൽ​ ​അ​തി​വേ​ഗം​ ​സു​ഖം​ ​പ്രാ​പി​ച്ച​തോ​ടെ​ ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ശ്ര​ദ്ധ​യേ​മാ​യി.​ ​ഡ​യ​ബ​റ്റി​ക്,​ ​വെ​രി​ക്കോ​സ്,​ ​സ്ട്രോ​ക്ക് ​തു​ട​ങ്ങി​യ​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ങ്ങ​ൾ​ക്കും​ ​ഇ​വി​ടെ​ ​ചി​കി​ത്സ​യു​ണ്ട്.
ഡോ.​ ​അ​ഭി​ലാ​ഷ് ​ വി.ആർ. നാ​ഥ് ​(​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​)​ ​ന് ​പു​റ​മേ,​ ​ഡോ.​ ​അ​മ്മു, ഡോ.​ ​ദീ​പ്തി​ ​സ​ദാ​ശി​വ​ൻ,​ ​ഡോ.​ ​ദി​വ്യ​ ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​ശ്രീ​സ്വാ​മി​യി​ലെ​ ​മു​ഖ്യ​ചി​കി​ത്സ​ക​ർ.​ ​ക​ള​രി​ ​ഉ​ഴി​ച്ചി​ൽ,​ ​ത​ല​തി​രു​മ്മ​ൽ,​ ​പാ​ദം​ ​തി​രു​മ്മ​ൽ,​ ​ധാ​ര,​ ​പ​ഞ്ച​ക​ർ​മ്മ,​ ​ര​ക്ഷ​മോ​ക്ഷ​ണം​ ​(​ ​അ​ട്ട​യെ​ക്കൊ​ണ്ട് ​ക​ടി​പ്പി​ച്ച് ​ര​ക്തം​ ​വ​ലി​ച്ചു​ക​ള​യു​ന്ന​ ​രീ​തി​),​ ​സി​രാ​വ​ദ​നം​ ​എ​ന്നി​വ​യാ​ണ് ​സ്പെ​ഷൈ​ലൈ​സ് ​ചി​കി​ത്സ​ക​ൾ.

അഗസ്ത്യ പരമ്പരയുടെ വരപ്രസാദം

ഒ​രു​മാ​സം​ ​മു​മ്പേ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​വേ​ണം​ ​ശ്രീ​ ​സ്വാ​മി​യി​ൽ​ ​ചി​കി​ത്സ​യ്ക്ക് ​എ​ത്താ​ൻ.​ ​നി​ർ​ദ്ദി​ഷ്ഠ​ ​ദി​വ​സം​ ​അ​തി​രാ​വി​ലെ​ ​എ​ത്ത​ണം.​ ​രോ​ഗി​ ​എ​ന്ന​തി​നു​പ​രി​ ​സ​മ​ഗ്ര​മാ​യൊ​രു​ ​മ​നു​ഷ്യ​നാ​യാ​ണ് ​ഓ​രോ​രു​ത്ത​രേ​യും​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​കാ​ര​ണം​ ​ഇ​ന്ന് ​മ​നു​ഷ്യ​ർ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​പ​ല​ ​രോ​ഗ​ങ്ങ​ളു​ടെ​യും​ ​മൂ​ല​കാ​ര​ണം​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ധ​ങ്ങ​ളാ​ണ്.​ ​ഏ​തെ​ങ്കി​ലു​മൊ​ക്കെ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കാ​ത്ത​വ​ർ​ ​വി​ര​ള​മാ​യി​രി​ക്കും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​എ​ല്ലാ​വ​രെ​യും​ ​ഹാ​ളി​ൽ​ ​ഒ​രു​മി​ച്ചി​രു​ത്തി​ ​ചി​കി​ത്സ,​ ​മ​രു​ന്ന്,​ ​പ​ത്ഥ്യം​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​വി​ശ​ദ​മാ​യൊ​രു​ ​കൗ​ൺ​സ​ലിം​ഗ് ​ഉ​ണ്ടാ​കും.​ ​അ​തി​നു​ശേ​ഷ​മേ​ ​ചി​കി​ത്സ​യി​ലേ​ക്ക് ​ക​ട​ക്കൂ.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​എ​ത്തു​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​മൂ​ന്ന് ​നേ​ര​ത്തെ​ ​വി​ഭ​വ​സ​മൃ​ദ്ധ​മാ​യ​ ​ഭ​ക്ഷ​ണം​ ​സൗ​ജ​ന്യ​മാ​ണ്.​ ​രോ​ഗ​ത്തി​ന് ​ആ​ശ്വാ​സം​ ​അ​താ​ണ് ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ല​ത്തി​ന്റെ​ ​മു​ഖ​മു​ദ്ര.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​പ​ണ​ത്തേ​ക്കാ​ൾ​ ​മാ​നൂ​ഷി​ക​ ​മൂ​ല്യ​ത്തി​നാ​ണ് ​പ്രാ​ധാ​ന്യം.​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ​അ​ർ​ഹ​മാ​യ​ ​ഇ​ള​വു​ക​ളു​മു​ണ്ട്.​ ​പ​ഴ​കി​യ​ ​രോ​ഗ​ങ്ങ​ൾ​ക്കും​ ​പ്രാ​യ​മാ​യ​വ​ർ​ക്കും​ ​കി​ട​ത്തി​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​മു​ണ്ട്.
മാ​സ​ത്തി​ൽ​ 14 ​ദി​വ​സം​ ​മാ​ത്ര​മേ​ ​ഒ.​പി​ ​ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു.​ ​ഓ​രോ​ ​രോ​ഗി​ക്കും​ ​ആ​വ​ശ്യ​മാ​യ​ ​മ​രു​ന്ന് ​പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കു​ന്ന​താ​ണ്.​ ​അ​തു​ത​ന്നെ​യാ​ണ് ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ആ​ശു​പ​ത്രി​യു​ടെ​ ​മ​റ്റൊ​രു​ ​സ​വി​ശേ​ഷ​ത.​ ​ആ​ ​മ​രു​ന്ന് ​മ​റ്റൊ​രു​ ​രോ​ഗി​ക്കും​ ​പ​ര്യാ​പ്ത​മാ​വി​ല്ല.​ ​കാ​ര​ണം​ ​ഓ​രോ​രു​ത്ത​രു​ടേ​യും​ ​ആ​രോ​ഗ്യ​വും​ ​മ​ന​സും​ ​ശ​രീ​ര​വും​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​ഔ​ഷ​ധ​ ​കൂ​ട്ടു​ക​ൾ​ ​ഇ​ടു​ക്കി,​ ​വ​യ​നാ​ട് ​ജി​ല്ല​ക​ളി​ലെ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​ശേ​ഖ​രി​ക്കു​ന്ന​വ​യാ​ണ്.​ ​പ്രി​സ​ർ​വേ​റ്റീ​വ് ​ചേ​ർ​ക്കാ​ത്ത​ ​മ​രു​ന്നു​ക​ൾ​ ​ദീ​ർ​ഘ​കാ​ലം​ ​സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നും​ ​പ​റ്റി​ല്ല.​ ​ഓ​രോ​ ​രോ​ഗി​ക്കും​ ​ഈ​ ​ആ​ശു​പ​ത്രി​ ​എ​ത്ര​മാ​ത്രം​ ​വ്യ​ക്തി​ഗ​ത​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​ന്നു​ ​എ​ന്ന​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഓ​രോ​രു​ത്ത​ർ​ക്കും​ ​വെ​വ്വേ​റെ​യു​ള്ള​ ​ഔ​ഷ​ധ​ ​നി​ർ​മ്മാ​ണം.
രോ​ഗം​ ​വ​ന്നി​ട്ട് ​ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ന​ല്ല​ത് ​രോ​ഗം​ ​വ​രാ​തെ​ ​നോ​ക്കു​ന്ന​താ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​ആ​യു​ർ​വേ​ദ​ത്തി​ലെ​ ​സ്വ​സ്ഥ​വ്ര​ത​ ​ചി​കി​ത്സ​യും​ ​ശ​രീ​ര​ത്തെ​ ​മ​സി​ലു​ക​ളു​ടെ​ ​ബ​ല​പ്പെ​ടു​ത്ത​ലി​നു​ള്ള​ ​ചി​കി​ത്സ​ക​ളും​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഭ​ക്ഷ​ണ​വും​ ​വ്യാ​യ​മ​വും​ ​ക്ര​മം​തെ​റ്റു​മ്പോ​ഴാ​ണ് ​ഓ​ർ​ത്തോ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​കു​ന്ന​ത്.​ ​ശ​രീ​ര​ത്തി​ലെ​ ​എ​ല്ലാ​ ​കോ​ശ​ങ്ങ​ളി​ലും​ ​ഈ​ശ്വ​രീ​യ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ട്.​ ​കു​റ​ച്ചു​കാ​ലം​ ​മു​ട്ടു​മ​ട​ക്കാ​തി​രു​ന്നാ​ൽ​ ​പി​ന്നെ​ ​ആ​ ​മു​ട്ടു​മ​ട​ക്കി​ ​ന​ട​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ക്രി​ത്രി​മ​ ​മ​ധു​രം,​ ​ഉ​പ്പ്,​ ​അ​രി​യാ​ഹാ​രം​ ​(​കാ​ർ​ബോ​)​ ​എ​ന്നി​വ​ ​കു​റ​ച്ച് ​മ​സി​ലു​ക​ൾ​ക്ക് ​ബ​ലം​ ​ന​ൽ​കു​ന്ന​ ​പ്രോ​ട്ടീ​ൻ​ ​ക​ണ്ട​ന്റു​ള്ള​ ​ഭ​ക്ഷ​ണം​ ​കൂ​ടു​ത​ൽ​ ​ക​ഴി​ച്ചാ​ൽ​ ​ഒ​രു​പ​രി​ധി​വ​രെ​ ​സ്വ​ന്ത​മാ​യി​ ​രോ​ഗ​ത്തെ​ ​പ്ര​തി​രോ​ധി​ക്കാം.​ ​ഡ​യ​ബ​റ്റി​ക് ​ന്യൂ​റോ​പ്പ​തി​യു​ടെ​ ​ഭാ​ഗ​മാ​യും​ ​കാ​ലി​ന് ​ത​രി​പ്പും​ ​വേ​ദ​ന​യു​മൊ​ക്കെ​ ​ഉ​ണ്ടാ​കും.​ ​ഡ​യ​ബ​റ്റി​ക് ​നി​യ​ന്ത്രി​ച്ചു​നി​റു​ത്തു​ക​ ​എ​ന്ന​താ​ണ് ​പ​രി​ഹാ​രം.

​ ​ശ്ര​ദ്ധി​ക്കാൻ

വ്യാ​യ​മ​മി​ല്ലാ​യ്മ​യാ​ണ് ​മു​ട്ടു​വേ​ദ​ന​യു​ടെ​ ​പ്ര​ധാ​ന​കാ​ര​ണം.​ ​ഒ​രു​പാ​ട് ​സ​മ​യം​ ​നി​ന്ന്,​ ​ഇ​ല്ലെ​ങ്കി​ൽ​ ​ഇ​രു​ന്ന് ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഈ​ ​പ്ര​ശ്നം​ ​ഉ​ണ്ടാ​കും.​ ​ദി​വ​സം​ ​ശ​രാ​ശ​രി​ 5000​ ​സ്റ്റെ​പ്പ് ​എ​ങ്കി​ലും​ ​ന​ട​ക്ക​ണം.​ ​തു​ട​യി​ലേ​യും​ ​ക​ണ​ങ്കാ​ലി​ലെ​യും​ ​മ​സി​ൽ​ ​ബ​ല​വ​ത്താ​യി​രി​ക്ക​ണം.​ ​ക​ണ​ങ്കാ​ലി​ന്റെ​ ​പി​ൻ​ഭാ​ഗ​ത്തെ​ ​മ​സി​ൽ​ ​
(​കാ​ഫ്)​ ​ര​ണ്ടാ​മ​ത്തെ​ ​ഹൃ​ദ​യ​മെ​ന്നാ​ണ് ​അ​റി​യ​പ്പെ​ടു​ക.​ ​ന​ട​ക്കു​ക,​ ​നി​ല​ത്ത് ​ഇ​രു​ന്ന് ​എ​ഴു​ന്നേ​ൽ​ക്കു​ക​ ​(​സി​റ്റ്-​ ​അ​പ്പ്)​ ​എ​ന്നി​വ​യൊ​ക്കെ​യാ​ണ് ​ഓ​ർ​ത്തോ,​ ​ന്യൂ​റോ​ ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​വ്യാ​യാ​മ​മു​റ​ക​ൾ.​ ​ദി​വ​സ​വും​ ​ചെ​രു​പ്പി​ടാ​തെ​ ​അ​ര​മ​ണി​ക്കൂ​ർ​ ​എ​ങ്കി​ലും​ ​ന​ട​ക്കു​ന്ന​തും​ ​പ്ര​ധാ​ന​മാ​ണ്.
മാ​സ​ത്തി​ൽ​ 14​ ​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​ശ്രീ​സ്വാ​മി​ ​വൈ​ദ്യ​ഗു​രു​കു​ലം​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​ഉ​ണ്ടാ​വു​ക.​ ​ബു​ക്കിം​ഗി​ന്:​ 9538178534,​ 9846594287​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ ​രാ​വി​ലെ​ 6​മു​ത​ൽ​ ​രാ​ത്രി​ 10​വ​രെ​ ​വി​ളി​ക്കാം. തിരുവനന്തപുരം വഴുതക്കാട്ടുള്ള മർമ്മകേന്ദ്രത്തിൽ മാസത്തിൽ നാല് ദിവസം ഒ.പി. ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREE AROGYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION