
കോട്ടയം എസ്.പി.സി.എസ് ഹാളില്‍ സഹകരണവകുപ്പിന്‍റെ അംഗസമാശ്വാസനിധി ധനസഹായവിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നു.നാട്ടകം സുരേഷ് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്,സംസ്ഥാന കാർഷിക വികസനബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ കെ.എം.രാധാകൃഷ്ണൻ,അഡ്വ. പി.സതീഷ് ചന്ദ്രന്‍ നായർ,ടി.സി. വിനോദ്,ജോൺസൺ പുളിക്കീൽ,ജി.ഗോപകുമാർ,സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്‍റ് ഡയറക്ടർ ജയമ്മ പോൾ, ജോയിന്‍റ് രജിസ്ട്രാർ എം.രജിത തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |