
പാലവുമില്ല, റോഡുമില്ല----പണി ഇഴഞ്ഞുനീങ്ങുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന്റെ സമീപന റോഡുകളുടെ അവസ്ഥ അതിശോ ചനീയമാണ്. അബാൻ ജംഗ്ഷനിലേക്ക് എത്തുന്ന മുത്തൂറ്റ് ഹോസ്പിറ്റലിന്റെ മുന്നിലൂടെയുള്ള വീതികുറഞ്ഞ റോഡിലെ തിരക്ക്. കാടു വളർന്നിരിക്കുന്നതിനാൽ ഇവിടെ കാൽനടയാത്രയും ദുഷ്കരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |