
കോടിമത പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ പണി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു. നാഷണൽ ഹൈവേ അതോറിറ്റി കൊല്ലം ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഏബിൾ മോൻ,പി.ഡബ്യൂ.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റാണി വിജയലക്ഷമി തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |