
അംബിയുടെ അവസ്ഥ .....ഒരു കാലത്ത് രാജാവായി റോഡിൽ ചീറിപ്പാഞ്ഞിരുന്ന അംബാസിഡർ കാറുകളിലൊന്ന് കോട്ടയം കളക്ടറേറ്റ് വളപ്പിൽ തുരുമ്പെടുത്ത് നശിച്ച് കിടക്കുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |