
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികദിനത്തിൽ
നടന്ന സ്‌മൃതിദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ
പുഷ്പ്പാർച്ചന നടത്തിയ ശേഷം മറിയാമ്മ ഉമ്മനോട് സംസാരിക്കുന്നു.
എം.എൽ.എമാരായ
ചാണ്ടി ഉമ്മൻ,നാട്ടകം സുരേഷ്,
മന്ത്രിമാരായ ടി.സിദ്ദിക്ക്,അഡ്വ മോൻസ് ജോസഫ്,
തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |