SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.21 AM IST

ഫ്രണ്ട്ഷിപ്പ് ഡേ: വണ്ടർലായിൽ ഒരു ടിക്കറ്റിന് മറ്റൊന്ന് സൗജന്യം

wonderlaw

കൊച്ചി: വണ്ടർലായിൽ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാൻ ഒരു ടിക്കറ്റ് വാങ്ങിയാൽ ഒരെണ്ണം സൗജന്യമായി ലഭിക്കും. വണ്ടർലായുടെ അഞ്ച് പാർക്കുകളിലും ഓഫറുണ്ട്. ആഗസ്റ്റ് രണ്ടുവരെ ഓൺലൈൻ ബുക്കിംഗുകൾക്ക് ഓഫർ ലഭിക്കും. ടിക്കറ്റുകൾ ഉപയോഗിച്ച് ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ പാർക്കുകൾ സന്ദർശിക്കാം. പ്രവേശന ടിക്കറ്റുകൾക്കും ടിക്കറ്റും ഭക്ഷണവും ഉൾപ്പെട്ട കോമ്പോയ്ക്കും ഒന്നെടുത്താൽ ഒന്ന് സൗജന്യം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRIENDSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360