SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.49 PM IST

കുഴിയിൽ ചാടിക്കരുത്....

kuzhy

കുഴിയിൽ ചാടിക്കരുത്....ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചങ്ങനാശേരി പായിപ്പാട് നടത്തിയ ലഹരി വിരുദ്ധ ജാഗരൺ ബഹുജന റാലിയിൽ പങ്കെടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഞ്ചരിക്കുന്ന ഓപ്പൺ ജീപ്പ് റോഡിലെ കുഴികളിൽ ചാടാതെ മാറ്റി കൊണ്ട് പോകാൻ നിർദേശിക്കുന്ന പൊലീസ് ഉദ്യേഗസ്ഥൻ.എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര,എം.എൽ.എമാരായ വിനു ജോബ്,പ്രൊഫ.റോണി.കെ.ബേബി തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS