
കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ജില്ലാതല ഓണംമേള ഉദ്‌ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റാൾ സന്ദർശിക്കുന്നു.നാട്ടകം സുരേഷ് എം.എൽ.എ,കോട്ടയം നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ഗോപകുമാർ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |