
മണ്ണും മഴയും കടന്ന് ...
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജമ്പ് മത്സരത്തിനിടെ ശക്തമായ കാറ്റിനേയും മഴയെയും വകവെക്കാതെ ഒന്നാം സ്ഥാനത്തിലേക്ക് കുത്തിക്കുന്ന വൈഷ്ണവി ദിനേശ്. ജി. വി. എച്. എസ്. എസ്. കൊപ്പം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |